ജി.എസ്​.ടി ഇളവ്; ആശ്വാസ പ്രതീക്ഷ, പക്ഷേ ‘വില’യിലെത്താൻ കടമ്പ

പ്രതീകാത്മക ചിത്രം തി​രു​വ​ന​ന്ത​പു​രം: തീ​പി​ടി​ക്കു​ന്ന വി​ല​യേ​റ്റ കാ​ല​ത്ത്​ ആ​ശ്വാ​സം പ്ര​തീ​ക്ഷി​ച്ചും ഒ​പ്പം ആ​ശ​ങ്ക​യോ​ടെ​യു​മാ​ണ്​ കേ​ര​ളം ജി.​എ​സ്.​ടി നി​ര​ക്കി​ള​വി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്. 450ല​ധി​കം ഇ​ന​ങ്ങ​ൾ​ക്കാ​ണ്​ തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​ര​ക്കു​മാ​റ്റം നി​ല​വി​ൽ​വ​രി​ക. 28 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന നി​കു​തി 18 ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​റ​യു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്കും മ​ധ്യ​വ​ർ​ഗ​ത്തി​നും വ​ലി​യ ആ​ശ്വാ​സ​മാ​കു​​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​തേ​സ​മ​യം, വി​ജ്ഞാ​പ​ന​മി​റ​ക്കി ഇ​ള​വു​ക​ൾ രേ​ഖ​ക​ളി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​​​​​മ്പോ​ഴും വി​പ​ണി​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​​ണ്ടോ എ​ന്ന​ത്​ ഉ​റ​പ്പു​വ​രു​ത്താ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​തേ​ക്കു​റി​ച്ച്​ ജി.​എ​സ്.​ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ കേ​ര​ള​മ​ട​ക്കം ചോ​ദ്യ​മു​ന്ന​യി​ച്ച​പ്പോ​ഴും കൃ​ത്യ​മാ​യ മ​റു​പ​ടിRead More →

ട്രംപിന്റെ വീസ ഷോക്ക്: പിരിച്ചുവിടൽ ആശങ്കയിൽ കേരളത്തിലെ ഐടി പാർക്ക് ജീവനക്കാർ

തിരുവനന്തപുരം: യുഎസിലെ എച്ച്1ബി വീസ നിരക്ക് കുത്തനെ കൂട്ടിയത് കേരളത്തിലെ ഐടി പാർക്കുകളിലും ആശങ്ക സൃഷ്ടിക്കുന്നു. നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ നടപ്പാക്കുന്നതിനു പിന്നാലെ പല കമ്പനികളിലും ജീവനക്കാരെ കുറയ്ക്കാൻ നീക്കം നടക്കുന്നു. ഒപ്പം ഇതു കൂടിയാകുമ്പോൾ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഐടി മേഖലയിലുള്ളവർ പറയുന്നു.പല കമ്പനികളും പുതിയ പ്രോജക്ട് ഏറ്റെടുക്കുന്നതിനു മുന്നോടിയായി യുഎസിൽ ഓൺസൈറ്റ് അസൈൻമെന്റുകൾ ജീവനക്കാർക്കു നൽകാറുണ്ട്. അത് സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെയ്യുന്നതാണ്. പല കരാറുകളിലും ഈ സേവനംRead More →

കേരളത്തെ ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ള സംസ്ഥാനമാക്കിമാറ്റുകയാണ് ലക്ഷ്യമെന്ന് പി രാജീവ്

കൊച്ചി: ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമെന്നതിൽ നിന്നും ഏറ്റവും കൂടുതൽ വ്യവസായങ്ങളും സംരംഭങ്ങളുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മെഷിനറി എക്സ്പോ കാക്കനാട് കിൻഫ്ര എക്സിബിഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മന്ത്രി. സംസ്ഥാനത്തെ വ്യവസായ രംഗം വിപുലപ്പെടുന്നതിന്റെ ഉദാഹരണമാണ് മെഷിനറി എക്സ്പോയുടെ വളർച്ച. വ്യവസായം ആധുനികവത്കരിക്കപ്പെടുമ്പോൾ പുതിയ മെഷിനറികളും ആവശ്യമായിRead More →

വെളിച്ചെണ്ണവില വീണ്ടും കുതിക്കുന്നു

ആലത്തൂർ: ഓണക്കാലത്തെ വിപണി ഇടപെടലിനുശേഷം വെളിച്ചെണ്ണവില വീണ്ടും ഉയരുന്നു. കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 479-ലേക്ക് കുറച്ചിരുന്നെങ്കിലും ഇപ്പോള്‍ 495ലെത്തി. പ്രമുഖ ബ്രാൻഡുകള്‍ക്കെല്ലാം 500-നുമേല്‍ വിലയുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് മില്ലുകളില്‍ 500 രൂപയാണ്. പൊതുവിപണിയില്‍ ലിറ്ററിന് 390 മുതല്‍ 420വരെ രൂപയുള്ള ബ്രാൻഡുകളും ലഭ്യമാണ്. ഓണക്കാലത്താണ് സപ്ലൈകോയില്‍ ലിറ്ററിന് 339 രൂപയ്ക്ക് സബ്സിഡി വെളിച്ചെണ്ണയും കേര വെളിച്ചെണ്ണ 457 രൂപയ്ക്കും ലഭ്യമാക്കിയത്. തേങ്ങയുടെ വില വീണ്ടും കൂടുന്നതാണ് വെളിച്ചെണ്ണവില കൂടാൻRead More →

ഇരുചക്ര വാഹനങ്ങളുടെ ശേഖരവുമായി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്

കൊച്ചി : ഇലക്ട്രിക് വാഹനങ്ങളുടെ വിശാലമായ ശേഖരമൊരുക്കി ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്. ഹീറോ, ടിവിഎസ്, ബജാജ്, സുസുക്കി, ടിവിഎസ് ഐക്യൂബ്, ചേതക്, ഏഥര്‍, വിഡ, ഒഎല്‍എ, ആംപിയര്‍ തുടങ്ങി നിരവധി  ബ്രാന്‍ഡുകളുടെ സ്‌കൂട്ടറുകള്‍, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എന്നിവ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ലഭ്യമാണ്. കൂടാതെ റോയല്‍ എന്‍ഫീല്‍ഡ്,ജാവ യെസ്ഡി, കെടിഎം, ട്രയംഫ് എന്നീ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ലോഞ്ചിനും ബിഗ് ബില്യണ്‍ ഡേയ്‌സ് 2025ലുണ്ടാകും. VISIT FLIPKARTRead More →