ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഒക്ടോബറില്‍ നല്‍കിയത് 9 ശതമാനം റിട്ടേണ്‍
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഒക്ടോബറില്‍ 9 ശതമാനം വരെ ആദായം നല്‍കി. സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളാണ് പ്രകടനത്തില്‍ മുന്നില്‍. പോസിറ്റീവ് കോര്‍പറേറ്റ് വരുമാനവും മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങളും തുണയായി. മാര്‍ക്കറ്റ്‌സ് ഡാറ്റ അനുസരിച്ച്. 578 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ – ഹൈബ്രിഡ് ഫണ്ടുകള്‍ ഒഴികെ-568 എണ്ണം പോസിറ്റീവ് വരുമാനം നല്‍കി. നെഗറ്റീവ് വരുമാനം നല്‍കിയവയില്‍ ഒന്‍പത് എണ്ണം വിദേശ വിപണികളില്‍ നിക്ഷേപിക്കുന്ന അന്താരാഷ്ട്ര ഫണ്ടുകളാണ്. 9.02 ശതമാനംRead More →





