Author: BizNews

May 24, 2024 0

തും​ബെ ഗ്രൂ​പ് എ.​ഐ ഡി​വി​ഷ​ൻ ആ​രം​ഭി​ച്ചു

By BizNews

ദു​​ബൈ: നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന​ത്തി​ലും ക്ലി​നി​ക്ക​ൽ ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വി​സ്​ മേ​ഖ​ല​യി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്​ തും​ബെ ഗ്രൂ​പ് എ.​ഐ ഡി​വി​ഷ​ൻ…

May 24, 2024 0

കുത്തനെ ഇടിഞ്ഞ് സ്വർണ്ണം; രണ്ട് ദിവസത്തിനിടെ 1520 രൂപ കുറഞ്ഞു

By BizNews

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6640 രൂപയായി കുറഞ്ഞു. പവന് 720 രൂപ…

May 24, 2024 0

ലു​ലു അ​ബൂ​ദ​ബി​യി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് തു​റ​ന്നു

By BizNews

അ​ബൂ​ദ​ബി: റീ​ട്ടെ​യി​ല്‍ വ്യാ​പാ​ര​രം​ഗ​ത്തെ അ​തി​കാ​യ​രാ​യ ലു​ലു ഗ്രൂ​പ് അ​ബൂ​ദ​ബി​യി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് തു​റ​ന്നു. ശ​വാ​മെ​ഖ് സെ​ന്‍ട്ര​ല്‍ മാ​ളി​ലാ​ണ് പു​തി​യ ശാ​ഖ. വ​ത്ബ മു​നി​സി​പ്പാ​ലി​റ്റി സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഹു​മൈ​ദ്…

May 24, 2024 0

എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു; ടാറ്റ ഏറ്റെടുത്തതിന് ശേഷം ഇതാദ്യം

By BizNews

ന്യൂഡൽഹി: 2022ൽ എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായി കമ്പനിയിൽ ശമ്പളവർധന. 2023 ഡിസംബർ 31ന് മുമ്പ് എയർ ഇന്ത്യയിൽ ചേർന്ന ജീവനക്കാർക്കാണ് ശമ്പളവർധനവിന്റെ ഗുണം…

May 24, 2024 0

ഇൻഡിഗോക്ക് 1,895 കോടി ലാഭം

By BizNews

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ എ​യ​ർ​ലൈ​നാ​യ ഇ​ൻ​ഡി​ഗോ​ക്ക് ജ​നു​വ​രി-​മാ​ർ​ച്ച് കാ​ല​യ​ള​വി​ൽ (നാ​ലാം പാ​ദം) നി​കു​തി ക​ഴി​ച്ചു​ള്ള ലാ​ഭം 1,894.8 കോ​ടി രൂ​പ. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ…