ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ പേരാമ്പ്ര ഷോറൂം പ്രവർത്തനമാരംഭിച്ചു

പേരാമ്പ്ര: സ്വർണ്ണാഭരണ രംഗത്ത് 156 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ പേരാമ്പ്ര ഷോറൂം ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഹണിറോസ് നിർവഹിച്ചു. ഗ്രൂപ്പ് പി.ആർ.ഒ. വി.കെ. ശ്രീരാമൻ, എ.സി. സതി (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), ഗംഗാധരൻ നമ്പ്യാർ (വൈസ് പ്രസിഡണ്ട്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), എൻ. പത്മജ (പ്രസിഡണ്ട്, കായണ്ണ ഗ്രാമ പഞ്ചായത്ത്),Read More →

ഒ​രു ഉ​മ്മ ത​രു​മോ; ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ

ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​നു​രാ​ജ് മ​നോ​ഹ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.Read More →

കേരളം ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേര് മാറുന്നു

കൊച്ചി: കേരളം ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേര് മാറുന്നു. പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുന്നോടിയായാണ് പേര് മാറ്റം. സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും ബാങ്കിന്‍റെ പുതിയ നാമം. ഏതെങ്കിലും മതത്തിന്‍റെ സ്ഥാപനമാണെന്ന തെറ്റിദ്ധാരണയില്‍ ഒട്ടേറെ ബിസിനസ് അവസരങ്ങള്‍ നഷ്ടമാകുമെന്ന് കണ്ടാണ് ബാങ്കിന്‍റെ പേര് മാറ്റുന്നത്. പേര് മാറുമെങ്കിലും ബാങ്കിന്‍റെ ആസ്ഥാനം തൃശ്ശൂര്‍ ആയി തന്നെ തുടരുമെന്നാണ് ലഭിക്കുന്ന സൂചന. മുംബൈ ആസ്ഥാനമായ ‘രത്നാകര്‍ ബാങ്കി’ന്‍റെ പേര് മാറ്റിയ അതേRead More →

ക്രെഡിടെകിന് ആര്‍.ബി.ഐ അനുമതി

കൊച്ചി: ഡിജിറ്റല്‍ ലെന്‍റിങ്ങ് മേഖലയിലെ പ്രമുഖ ദാദാക്കളായ ക്രെഡിടെകിന് ബാങ്ക് ഇതര സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  അനുമതി  നല്‍കി. ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തില്‍ ഇത്തരത്തില്‍ ആദ്യമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ അനുമതി ലഭിക്കുന്നത്. ഈ അനുമതിയിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ക്രെഡിറ്റ് സേവനങ്ങള്‍ നല്കുവാനാണ് ലക്ഷ്യമിടുന്നത്. ഈ അനുമതിയോടെ വായ്പ മേഖലയില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ഞങ്ങള്‍. ഈ സര്‍ട്ടിഫിക്കേഷനലിലൂടെ ഞങ്ങളുടെ അധ്വാനത്തിനുRead More →

ഐ.ടി വിദ്യഭ്യാസ സ്ഥാപനം വില്‍പ്പനക്ക്

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭാരത സര്‍ക്കാര്‍ സംരംഭത്തിന്റെ ശാഖയായ, എല്ലാവിധ ആധുനിക ഐ ടി & സര്‍വീസ് ബിസിനസ്സുകള്‍ക്കും അനുയോജ്യമായ സ്ഥല സൗകര്യത്തോടുകൂടിയ psc അംഗീകൃത കമ്ബ്യൂട്ടര്‍ വിദ്യഭ്യാസ സ്ഥാപനം കൈമാറ്റത്തിന്. താല്പര്യമുള്ളവര്‍ നേരിട്ട് വിളിക്കുക – 9188841238Read More →