ലോകത്തിലെ ഏറ്റവും ധനികനായ ‘സ്പോര്‍ട്സ് ടീം’ ഉടമയായി മുകേഷ് അംബാനി
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ലോകത്തെ പതിമൂന്നാം സ്ഥാനക്കാരനുമായ മുകേഷ് അംബാനിക്ക് മറ്റൊരു പദവി കൂടി. ലോകത്തെ ഏറ്റവും സമ്പന്നനായ ’സ്പോര്‍ട്സ് ടീം’ ഉടമയെന്ന വിശേഷണം ഇനി മുംബൈ ഇന്ത്യന്‍സ് ഉടമ കൂടിയായ മുകേഷ് അംബാനിക്ക് സ്വന്തം. 50 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് മുകേഷ് അംബാനിയുടെ സമ്പാദ്യത്തില്‍ ഉണ്ടായത്. 2018 മുംബൈ ഇന്ത്യന്‍സിന് ഒരു നല്ല വര്‍ഷമായിരുന്നില്ലെങ്കിലും റിലയന്‍സ്Read More →





