നടുത്തറയിൽ പുതിയ പാലം  ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി: വികസന പാതയിൽ മുന്നേറുന്ന വരവൂർ ഗ്രാമപഞ്ചായത്തിലെ നടുത്തറയിൽ, പുതിയ പാലത്തിൻ്റേയും കാനയുടേയും ഉദ്ഘാടനം ഉത്സവാന്തരീക്ഷ നിറവിൽ നടന്നു. ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെടുന്ന സ്ഥലത്താണ് പാല നിർമ്മാണ നേടന്നത്. വരവൂർ പഞ്ചായത്ത് പ്രസിഡൻ്റ് :കെ.കെ.ബാബു പാലത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പതിനാല് ലക്ഷത്തി മുപ്പതിനായിരം രൂപ ചിലവഴിച്ചാണ് പാല നിർമ്മാണം പൂർത്തീകരിച്ചത്. വൈസ് പ്രസിഡൻ്റ്: സി.വി ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ: സി. ഗീത,Read More →

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സുരക്ഷാ ഏർപ്പാടുകളേക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്

വടക്കാഞ്ചേരി: വടക്കാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സുരക്ഷാ ഏർപ്പാടുകളേക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. വ്യാപാര ഭവനിൽ വച്ച് വടക്കാഞ്ചേരി സി.ഐ.സുരേഷ് ഉദ്ഘാടനം ചെയ്ത് ക്ലാസ്സിന് നേതൃത്വം നൽകി. വടക്കാഞ്ചേരി മേഖലയിൽ രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന മോഷണ പരമ്പരയ്ക്കു തടയിടാൻ വേണ്ടിനാല് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു.വ്യാപാരി ഏകോപന സമിതി പ്രസിഡൻ്റ്: അജിത്ത് കുമാർ മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു. സെക്യരിറ്റി ജീവനക്കാർക്കുള്ള വേതനം വ്യാപാരികൾ നൽകുന്നതിനുള്ള തീരുമാനം അടുത്ത യോഗത്തിൽ ചർച്ചRead More →

ചെമ്മണൂര്‍ ക്രെഡിറ്റ്‌സ്‌ & ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ ലിമിറ്റഡ്‌ ന്റെ ലക്കി ഡ്രോ നറുക്കെടുപ്പിലെ ആള്‍ട്ടോ കാര്‍ എടപ്പാള്‍ സ്വദേശി റുബൈദിന്‌

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഗോള്‍ഡ് ലോണ്‍ സ്ഥാപനമായ ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് കേരളത്തിലെ 120 ശാഖകളിലെ ഉപഭോക്താക്കള്‍ക്കായ് നടത്തിയ        ”ലക്കി ഡ്രോ” നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനമായ മാരുതി ആള്‍ട്ടോ കാര്‍ ചെമ്മണൂര്‍ ഗോള്‍ഡ് ലോണ്‍ എടപ്പാള്‍ ശാഖയിലെ ഉപഭോക്താവ് റുബൈദിന് ലഭിച്ചു. എടപ്പാള്‍ ശാഖയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കമ്പനി ഡയറക്ടര്‍ ജിസ്സോ ബേബിയില്‍ നിന്ന് കാറിന്റെ താക്കോല്‍ ഭാര്യ സുമയ്യ റുബൈദ് ഏറ്റുവാങ്ങുന്നു. കമ്പനി CEORead More →

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൊട്ടാരക്കരയില്‍

കൊല്ലം: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖ കൊട്ടാരക്കരയില്‍ പ്രര്‍ത്തനം ആരംഭിച്ചു. കേരള സംസ്ഥാന മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിളള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖയുടെ  നിര്‍വ്വഹിച്ചു. ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടറുമായ കെ. പോള്‍ തോമസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പി. ഐഷ പോറ്റി എം.എല്‍.എ. എ. ടി. എം. കൗണ്ടറും കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബി. ശ്യാമള അമ്മRead More →

ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റര്‍ മിംസ് വാക്കത്തോണ്‍ സംഘടിപ്പിച്ചു

കോഴിക്കോട്: ലോക ഹൃദയദിനാചരണത്തില്‍ വിവിധ പരിപാടികളോടെ കോഴിക്കോട് ആസ്റ്റര്‍ മിംസും പങ്ക് ചേര്‍ന്നു. ഹൃദയാരോഗ്യത്തില്‍ വ്യായാമത്തിനുള്ള പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കല്ലുത്താന്‍കടവ് മുതല്‍ ആസ്റ്റര്‍ മിംസ് വരെ നടത്തിയ വാക്കത്തോണായിരുന്നു പരിപാടികളില്‍ പ്രധാനം. ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗത്തിന്റയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സന്നദ്ധസംഘമായ ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെയും നേതൃത്വത്തില്‍ നടത്തിയ വാക്കത്തോണില്‍ തീവണ്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകരടക്കം 300 ലേറെ പേര്‍ പങ്കെടുത്തു.ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് വെസ്റ്റ്ഹില്ലിലും വടകര ആശRead More →