യ​മ​ഹ ഇ​ന്ത്യ​യു​ടെ ഉത്​പാ​ദ​നം ഒ​രു കോ​ടി ക​ട​ന്നു

കൊ​​ച്ചി: ജാ​പ്പ​​നീ​​സ് ഇ​​രു​​ച​​ക്ര വാ​​ഹ​​ന​നി​​ര്‍​മാ​​താ​​ക്ക​​ളാ​​യ യ​​മ​​ഹ​യു​​ടെ ഇ​ന്ത്യ​യി​ല്‍​നി​​ന്നു​​ള്ള ഉ​​ത്പാ​​ദ​​നം ഒ​​രു കോ​​ടി ക​​ട​​ന്നു. 1985ലാ​​ണ് യ​​മ​​ഹ ഇ​​ന്ത്യ​​യി​​ല്‍ ഉ​​ത്പാ​​ദ​​നം ആ​​രം​​ഭി​​ച്ച​​ത്. സു​​രാ​​ജ്പുര്‍, ഫ​​രീ​​ദാ​​ബാ​​ദ്, ചെ​​ന്നൈ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ക​​മ്ബ​​നി​​ക്ക് നി​ര്‍​മാ​ണ യൂ​​ണി​​റ്റു​​ക​​ളു​​ണ്ട്. യ​​മ​​ഹ​​യു​​ടെ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ല്പ​​ന​​യു​​ള്ള മോ​​ട്ടോ​​ര്‍ സൈ​​ക്കി​​ള്‍ മോ​​ഡ​​ലാ​​യ എ​​ഫ്സെ​​ഡ്‌എ​​സ്-​​എ​​ഫ്1 3.0 ആ​​യി​​രു​​ന്നു ഒ​​രു കോ​​ടി വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ലു പി​​ന്നി​​ട്ടു​കൊ​​ണ്ട് പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ ഏ​​ഴു വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ 50 ല​​ക്ഷം വാ​​ഹ​​ന​​ങ്ങ​​ള്‍ പു​​റ​​ത്തി​​റ​​ക്കി എ​​ന്ന നേ​​ട്ട​​വും ഇ​​തേ അ​​വ​​സ​​ര​​ത്തി​​ല്‍ത്ത​​ന്നെRead More →

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 230 പോയന്റ് നേട്ടത്തില്‍ 37618ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 11316ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 804 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 432 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി, ബാങ്ക്, എഫ്‌എംസിജി വിഭാഗങ്ങളിലെ ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമാണ്. ഫാര്‍മ, ലോഹം, ഇന്‍ഫ്ര, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ വ്യാപാരം താഴ്ന്ന നിലവാരത്തിലുമാണ്. യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഡിഎച്ച്‌എഫ്‌എല്‍, ടിസിഎസ്, റിലയന്‍സ്, എംആന്റ്‌എം,Read More →

പിയു ആപ്പിന്‍റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പി.ടി തോമസ് എം. എല്‍.എ പിയു ആപ്പിന്‍റെ ലോഗോ പ്രകാശനം നിര്‍വഹിക്കുന്നു. മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി സഹ സ്ഥാപകരായ അശോക് ജോര്‍ജ് ജേക്കബ്, രമേഷ് ജി.പി, ശിവദാസന്‍ നായര്‍, ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ (സി. എച്ച്.ആര്‍.ഒ) അനില്‍ നായര്‍, ചീഫ് ടെക്നോളജി ഓഫീസര്‍ (സി.ടി.ഒ) ആനന്ദ് നായര്‍, റീജിയണല്‍ മാനേജര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.Read More →

നാട്ടിക എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ഒരു സുൽത്താൻ

‘ ആ തെരുവുകൾക്കപ്പുറത്തുള്ള വീട്ടിലാണു ഞാൻ താമസിച്ചിരുന്നത്. പൊള്ളുന്ന ചൂടിൽ എസി പോലുമില്ലായിരുന്നു.ടെറസിൽ ആകാശവും നോക്കി എത്രയോ രാത്രി ഉറങ്ങാതെ കിടന്നിട്ടുണ്ട്. വണ്ടിയിലേക്കു സാധനങ്ങൾ കയറ്റി തളർന്നുറങ്ങിയപ്പോയ ദിവസങ്ങളുമുണ്ട്.’ ഇത് പറയുന്നത് മറ്റാരുമല്ല തൃശൂര്‍ ജില്ലയിലെ നാട്ടിക എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും കഠിന പ്രയത്നത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ച എം എ യുസഫലിയാണ്. 1973 ഡിസംബർ 31നു അദ്ദേഹം ഇവിടെ എത്തുന്നത് . കൊച്ചാപ്പ എം.കെ.അബ്ദുള്ളയ്ക്ക് അന്നിവിടെ കച്ചവടമുണ്ടായിരുന്നു.അന്നത്തെRead More →

ഓൺലൈൻ ഓട്ടോ, ടാക്‌സി സംവിധാനവുമായി ‘പി.യു’

കോഴിക്കോട്: ടാക്‌സികള്‍ക്കു പിന്നാലെ ഓട്ടോകളും ഓണ്‍ലൈനിലേക്ക്. ഓട്ടോകളെയും ടാക്‌സികളെയും ഒരേ കണ്ണിയില്‍ കോര്‍ത്തിണക്കുന്ന ഓണ്‍ലൈന്‍ സംവിധാനം പിയു ആപ് കോഴിക്കോട്ട് പുറത്തിറക്കി.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി എന്ന ടെക്നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനി ആണ് ഈ നവസംരംഭത്തിന് പിന്നില്‍.ആദ്യഘട്ടത്തില്‍, കോഴിക്കോടിന് പുറമെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, എന്നീ ജില്ലകളിലും ഈ മാസം തന്നെ പിയു ആപ്പ് ലോഞ്ച് ചെയ്യും. 2019-20 സാമ്പത്തിക വര്‍ഷം തന്നെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.Read More →