ഗോ സ്പോര്‍ട്ടിന്‍റെ പ്രഥമ സ്പോര്‍ട്സ് സൂപ്പര്‍സ്റ്റോര്‍ മുംബൈയില്‍ തുറന്നു

ലോകോത്തര സ്പോര്‍ട്സ്, ഫിറ്റ്നെസ് ബ്രാന്‍റുകള്‍ ഒരു കൂരയ്ക്ക് കീഴില്‍ ലഭ്യമാകുന്ന, ‘ഗോ സ്പോര്‍ട്ടി’ന്‍റെ രാജ്യത്തെ പ്രഥമ സ്പോര്‍ട്സ് സൂപ്പര്‍സ്റ്റോര്‍ മുംബൈയില്‍ തുറന്നു. റീട്ടെയ്ല്‍ രംഗത്തെ വമ്പന്‍മാരായ ടേബിള്‍സ് ആണ് ഗോ സ്പോര്‍ട്ടിന്‍റെ ഔട്ട്ലറ്റ് നവി മുംബൈയിലെ സീവുഡ്സ് ഗ്രാന്‍റ് സെന്‍ട്രല്‍ മാളില്‍ തുടങ്ങിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് താരങ്ങളായ സൂര്യകുമാര്‍ യാദവും ആദിത്യ താരെയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.14,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വിശാലമായ ഔട്ട്ലറ്റില്‍ സ്പോര്‍ട്സ്, ഫിറ്റ്നസ് മേഖലയിലെ 70Read More →

മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ഐ.എഫ്.സി ബാങ്ക്

കൊച്ചി: മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഐ.എഫ്.സി ബാങ്ക്. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ്ണ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ഇന്ത്യയിലെ ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനത്തില്‍ ഐ.എഫ്.സി ആദ്യമായാണ് നിക്ഷേപം നടത്തുന്നത്. സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തി രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് നിയമാനുസൃതമായി വായ്പ ലഭ്യമാക്കുകയാണ് ഇന്ത്യയിലെ ആദ്യത്തെRead More →

ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ്സിന്  ഐ.എഫ്.സിയുടെ 22.2 കോടി ഡോളര്‍ നിക്ഷേപം

കൊച്ചി: ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഇന്‍റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.എഫ്.സി) ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ് കമ്പനിയില്‍ 22.2 കോടി ഡോളര്‍ നിക്ഷേപിച്ചു. ഗ്രാമീണ മേഖലയിലേയും അര്‍ധ-നഗര പ്രദേശങ്ങളിലെയും ചെറുകിട, മൈക്രോ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ഐ. എഫ്. സിയുടെ വക 9.2 കോടി ഡോളറും ഫസ്റ്റ് അബുദാബി ബാങ്കില്‍ നിന്നും അഞ്ച് കോടി ഡോളറും, എം.യു.എഫ്.ജി ബാങ്കില്‍ നിന്നും അഞ്ച് കോടി ഡോളറും,Read More →

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മെയ് 20ന് പുറത്തിറങ്ങും

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. ഷവോമി നോട്ട് 7 സീരിസാണ് പുതു തായി എത്തുന്നത്. 48 മെഗാപിക്‌സലില്‍ ഇരട്ട ക്യാമറകളാണ് ഫോണിനുള്ളത് ക്യാമറ. മെയ് 20ന് ഫോണ്‍ ഔദ്യോഗികമായി പുറത്തിറങ്ങും.Read More →

‘മാഫി ഡോണ’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ പോളി വടക്കന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാഫി ഡോണ’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ഹെവന്‍ സിനിമാസിന്‍റെ ബാനറില്‍ ജോഷി മുരിങ്ങൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മക്ബൂല്‍ സല്‍മാന്‍, ശ്രീവിദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വഘോഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അച്ചു വിജയന്‍ നിര്‍വഹിക്കുന്നു .ജാസി ഗിഫ്റ്റ് സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ കിരണ്‍ രാജ്, ജൂബില്‍ രാജ്, ശരണ്‍, മഷേല്‍, ജോബി, ജെയ്സ്, നീനാ കുറുപ്പ്, ഫാജിത എന്നിവരാണ്Read More →