‘മാഫി ഡോണ’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

‘മാഫി ഡോണ’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Spread the News

നവാഗതനായ പോളി വടക്കന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാഫി ഡോണ’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ഹെവന്‍ സിനിമാസിന്‍റെ ബാനറില്‍ ജോഷി മുരിങ്ങൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മക്ബൂല്‍ സല്‍മാന്‍, ശ്രീവിദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വഘോഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അച്ചു വിജയന്‍ നിര്‍വഹിക്കുന്നു .ജാസി ഗിഫ്റ്റ് സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ കിരണ്‍ രാജ്, ജൂബില്‍ രാജ്, ശരണ്‍, മഷേല്‍, ജോബി, ജെയ്സ്, നീനാ കുറുപ്പ്, ഫാജിത എന്നിവരാണ് മറ്റു താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *