നാലാംപാദ അറ്റാദായം 98 കോടി രൂപയാക്കി ഉയര്‍ത്തി അദാനി ടോട്ടല്‍ ഗ്യാസ്

ന്യൂഡല്‍ഹി: നാലാംപാദ ഏകീകൃത അറ്റാദായം 98 കോടി രൂപയാക്കിയിരിക്കയാണ് അദാനി ടോട്ടല്‍ ഗ്യാസ്. കഴിഞ്ഞവര്‍ഷം ഇതേപാദത്തേയ്ക്കാള്‍ 21 ശതമാനം അധികം. 81 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം. വരുമാനം 1114.8 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 10.2 ശതമാനം വര്‍ധന. എബിറ്റ 49 ശതമാനം വര്‍ധിച്ച് 195.2 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 13 ശതമാനം ഉയര്‍ന്ന് 17.5 ശതമാനം. സിഎന്‍ജി അളവ് 28 ശതമാനം വര്‍ദ്ധിച്ചതായുംRead More →

ന്യൂഡല്‍ഹി: രാജ്യത്ത് ഭവന വില ഉയര്‍ന്നു. അഹമ്മദാബാദ്, ബെംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, പൂനെ, ദേശീയ തലസ്ഥാന മേഖല എന്നിവിടങ്ങളില്‍ ചതുരശ്ര അടിയ്ക്ക് ശരാശരി വില ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. മുംബൈയാണ് ലിസ്റ്റില്‍ ഒന്നാമത്. ഇവിടെ, 2023 ന്റെ ആദ്യ പാദത്തില്‍ ശരാശരി ഭവന വില ചതുരശ്ര അടിക്ക് 5 ശതമാനം ഉയര്‍ന്ന് 10,200-10,400 രൂപയായി. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ചതുരശ്ര അടിക്ക് 6,200 മുതല്‍ 6,400 രൂപ വരെയാണ് വില.Read More →

എന്‍ബിഎഫ്‌സിയായ ട്രില്യണ്‍ ലോണ്‍സ് ഏറ്റെടുത്ത് ഭാരത് പേ

മുംബൈ: നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (NBFC) ട്രില്യണ്‍ ലോണ്‍സിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരിക്കയാണ് ഭാരത്പെ. ചെറുകിട ബിസിനസ്,വാഹനം, സ്വര്‍ണ്ണം, വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്ന സ്ഥാപനമാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ശനമായ മാനദണ്ഡങ്ങള്‍ ഫിന്‍ടെക് കമ്പനികള്‍ എന്‍ബിഎഫ്‌സികളെ ഏറ്റെടുക്കാന്‍ തുടങ്ങിയത്. എന്‍ബിഎഫ്‌സി ലൈസന്‍സില്ലാതെ ഡിജിറ്റല്‍ വായ്പ ഇടത്തില്‍ പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാക്കുന്നതായിരുന്നു മാനദണ്ഡങ്ങള്‍. നേരത്തെ ക്രെഡ്,യുണി,ലെന്‍ഡിംഗ്‌സ്‌ക്കാര്‍ട്ട് തുടങ്ങിയവ സമാന ഏറ്റെടുക്കല്‍ നടത്തിയിരുന്നു. “ട്രില്യണ്‍ ലോണുകളിലെ നിയന്ത്രണ ഓഹരി ഏറ്റെടുക്കുന്നത് ഭാരത്‌പേRead More →

ഫണ്ട് പ്രതിസന്ധി; പാപ്പരത്വ പരിഹാര നടപടികള്‍ക്കായി സ്വമേധയാ അപേക്ഷ അപേക്ഷ സമര്‍പ്പിച്ച് ഗോഫസ്റ്റ്

ന്യൂഡല്‍ഹി: നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (NCLT) പാപ്പരത്വ പരിഹാര നടപടികള്‍ക്കായി സ്വമേധയാ അപേക്ഷ സമര്‍പ്പിച്ചിരിക്കയാണ് ബജറ്റ് കാരിയര്‍ ഗോ ഫസ്റ്റ് . ‘കടുത്ത ഫണ്ട് പ്രതിസന്ധി’ കാരണം മെയ് 3, 4 തീയതികളില്‍ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാരിയര്‍ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ എയര്‍ലൈനിന്റെ സിഇഒ കൗശിക് ഖോണ പാപ്പരത്വ നടപടിയ്ക്കായി അപേക്ഷ നല്‍കിയ കാര്യം അറിയിച്ചു. എന്‍സിഎല്‍ടി അപേക്ഷ സ്വീകരിച്ചാല്‍ വിമാനങ്ങള്‍ പുനരാരംഭിക്കുമെന്നുംRead More →

വിപണിയില്‍ നേട്ടം തുടരുന്നു; നിഫ്റ്റി 18150 ന് അരികെ, 240 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്‌

മുംബൈ: ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരികള്‍ മുന്നേറി. മികച്ച മാര്‍ച്ച് പാദ പ്രവര്‍ത്തനഫലങ്ങളാണ് തുണയായത്. അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനം അടുത്ത ദിവസം ഗതി നിര്‍ണ്ണയിക്കും. സെന്‍സെക്‌സ് 0.4 ശതമാനം ഉയര്‍ന്ന് 61354.71 ലെവലിലും നിഫ്റ്റി 0.46 ശതമാനം അഥവാ 82.65 പോയിന്റുയര്‍ന്ന് 18147.65 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 13 പ്രധാന മേഖലാ സൂചികകളില്‍ 12 എണ്ണം മുന്നേറിയപ്പോള്‍ ഉയര്‍ന്ന വെയ്‌റ്റേജ് ഫിനാന്‍ഷ്യല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഹരികള്‍ യഥാക്രമംRead More →