ബാങ്ക് ഓഫ് ബറോഡ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി (ഇ-ബിജി) അവതരിപ്പിച്ചു

മുംബൈ: പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ, നാഷണൽ ഇ-ഗവേണൻസ് സർവീസസ് ലിമിറ്റഡുമായി (എൻഇഎസ്എൽ) പങ്കാളിത്തത്തോടെ ബറോഡാഇൻസ്റ്റാ പ്ലാറ്റ്‌ഫോമിൽ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി (ഇ-ബിജി) അവതരിപ്പിച്ചു. ഇലക്ട്രോണിക് മോഡ് വഴി ഇൻലാൻഡ് ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമാണിത്. ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്സി കോഡ്, 2016 (ഐ‌ബി‌സി) പ്രകാരമുള്ള ഇൻ‌സോൾ‌വൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്സി ബോർഡ് ഓഫ് ഇന്ത്യ (ഐ‌ബി‌ബി‌ഐ) നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു ഇൻഫർമേഷൻRead More →

അറ്റാദായത്തില്‍ ഇരട്ട അക്ക താഴ്ച, ശ്രദ്ധനേടി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ ഇരട്ട അക്ക ഇടിവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദീപക് നൈട്രേറ്റ് ലിമിറ്റഡ് ഓഹരി ശ്രദ്ധാകേന്ദ്രമായി.എന്നാല്‍ 0.35 ശതമാനം ഉയര്‍ന്ന് 1933.50 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.നാലാംപാദത്തില്‍ 233.9 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12.5 ശതമാനം കുറവ്. വരുമാനം 4.75 ശതമാനം ഉയര്‍ന്ന് 1961.36 കോടി രൂപയായി. സാങ്കേതികമായി ഓഹരിയുടെ ആര്‍എസ്ഐ 60 ആണ്. ഇത് അമിതമായിRead More →

നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് ഡിഎല്‍എഫ്, അറ്റാദായം 569.60 കോടി രൂപ

ന്യൂഡല്‍ഹി: റിയാലിറ്റി പ്രമുഖരായ ഡിഎല്‍എഫ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 569.60 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍. 15,058 കോടി രൂപയുടെ എക്കാലത്തേയും ഉയര്‍ന്ന വില്‍പന ബുക്കിംഗാണ് കമ്പനിയ്ക്ക് ലഭ്യമായത്. വരുമാനം അതേസമയം 1652.13 കോടി രൂപയില്‍ നിന്നും 1575 കോടി രൂപയായി താഴ്ന്നു. ചെലവ് 1344.83 കോടി രൂപയില്‍ നിന്നും 1178.31 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ 2033.95 കോടി രൂപയാണ്Read More →

മൊഹാലി: ഗവേഷണത്തിനും പ്രോട്ടോടൈപ്പിംഗിനുമായി മൊഹാലിയിലെ അര്‍ദ്ധചാലക ലബോറട്ടറിയില്‍ (എസ്സിഎല്‍) സര്‍ക്കാര്‍ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മെയ് 12 ന് ഐഐടി-ഡല്‍ഹിയില്‍ നടന്ന അര്‍ദ്ധചാലക ഡിസൈന്‍ റോഡ് ഷോയില്‍ അറിയിച്ചതാണിത്. മുന്‍ പദ്ധതി പ്രകാരം, സര്‍ക്കാര്‍ 1.3 ബില്യണ്‍ ഡോളറാണ് ഈ സൗകര്യത്തില്‍ നിക്ഷേപിക്കാനിരുന്നത്. തുക ഇപ്പോള്‍ ഏകദേശം 50 ശതമാനം വര്‍ദ്ധിപ്പിച്ചു. മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ, അര്‍ദ്ധചാലക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും ഇത്Read More →

ന്യുഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നു. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് വില കുറയുന്നത്. യു.എസ്, ചൈന സമ്പദ്‍വ്യവസ്ഥകളെ കുറിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് എണ്ണവില കുറയുന്നത്. വരും ദിവസങ്ങളിൽ എണ്ണക്കുള്ള ആവശ്യകത കുറയുമെന്നാണ് സൂചന. ഇതാണ് വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കുള്ള കാരണം. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില വീണ്ടും കുറഞ്ഞ് ബാരലിന് 70 ഡോളറിലേക്ക് എത്തി. 0.42 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 73 ഡോളറാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ ഈയാഴ്ചയിലെ ഏറ്റവും ഉയർന്ന വില.Read More →