ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നു

ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നു

November 21, 2024 0 By BizNews

കൊ​ച്ചി​:​ ​ചി​ല്ല​റ,​ ​മൊ​ത്ത​ ​വി​ല​ ​സൂ​ചി​ക​ ​അ​ടി​സ്ഥാ​ന​മാ​യു​ള്ള​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​അ​സാ​ധാ​ര​ണ​മാ​യി​ ​ഉ​യ​രു​ന്ന​തി​നൊ​പ്പം​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ൽ​ ​ത​ള​ർ​ച്ച​ ​രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ​ ​ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നു.

ഡി​സം​ബ​ർ​ ​ആ​ദ്യ​ ​വാ​രം​ ​ന​ട​ക്കു​ന്ന​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​ധ​ന​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്കി​ൽ​ ​അ​ര​ ​ശ​ത​മാ​നം​ ​വ​രെ​ ​കു​റ​യ്ക്കാ​ൻ​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യ്ക്കൊ​പ്പം​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​വും​ ​സ​മ്മ​ർ​ദ്ദം​ ​ശ​ക്ത​മാ​ക്കു​ക​യാ​ണ്.

ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ലെ​ ​ര​ണ്ടാം​ ​ത്രൈ​മാ​സ​ക്കാ​ല​യ​ള​വി​ൽ​ ​രാ​ജ്യ​ത്തെ​ ​മു​ൻ​നി​ര​ ​കോ​ർ​പ്പ​റേ​റ്റു​ക​ളി​ൽ​ ​ഭൂ​രി​ഭാ​ഗ​ത്തി​നും​ ​ലാ​ഭ​ത്തി​ലും​ ​വി​റ്റു​വ​ര​വി​ലും​ ​പ്ര​തീ​ക്ഷി​ച്ച​ ​വ​ള​ർ​ച്ച​ ​നേ​ടാ​ത്ത​തി​നാ​ൽ​ ​വി​പ​ണി​ ​ക​ടു​ത്ത​ ​ത​ള​ർ​ച്ച​യി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​ണെ​ന്ന​ ​ആ​ശ​ങ്ക​ക​ൾ​ ​ശ​ക്ത​മാ​ണ്.

ഓ​ഹ​രി​ ​വി​പ​ണി​യി​ൽ​ ​നി​ന്ന് ​വി​ദേ​ശ​ ​നി​ക്ഷേ​പ​ക​രു​ടെ​ ​പി​ൻ​മാ​റ്റ​വും​ ​അ​മേ​രി​ക്ക​ൻ​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​യു​ടെ​ ​മൂ​ല്യ​മി​ടി​വും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​അ​ടി​യ​ന്ത​ര​ ​തി​രു​ത്ത​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഒ​രു​ങ്ങു​ക​യാ​ണ്.

പ​ലി​ശ​ ​നി​ര​ക്ക് ​കു​റ​യ്ക്കാ​ൻ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ത​യ്യാ​റാ​ക​ണമെന്നും നാ​ണ​യ​പ്പെ​രു​പ്പ​ ​ഭീ​ഷ​ണി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​പ​ലി​ശ​ ​നി​ശ്ച​യി​ക്കു​ന്ന​ ​സം​വി​ധാ​ന​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്ത​ണമെന്നും മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. ബാ​ങ്കു​ക​ൾ​ ​പ​ലി​ശ​ ​കു​റ​യ്ക്ക​ണമെന്ന് ധനമന്ത്രി നി​ർ​മ​ല​ ​സീ​താ​രാ​മ​നും പരസ്യമായി പറഞ്ഞിരുന്നു.

പലിശ കുറയ്ക്കാൻ സമ്മർദ്ദം
സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ലെ​ ​ഉ​ണ​ർ​വി​ന് ​വാ​യ്പ​ക​ളു​ടെ​ ​ഉ​യ​ർ​ന്ന​ ​പ​ലി​ശ​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​വി​ല​യി​രു​ത്തു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ​വാ​ണി​ജ്യ​മ​ന്ത്രി​ ​പീ​യു​ഷ് ​ഗോ​യ​ലും​ ​കേ​ന്ദ്ര​ ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​നും​ ​പ​ലി​ശ​ ​നി​ര​ക്ക് ​കു​റ​യ്ക്ക​ണ​മെ​ന്ന​ ​അ​ഭി​പ്രാ​യം​ ​പ​ര​സ്യ​മാ​യി​ ​പ​ങ്കു​വ​ച്ചി​രു​ന്നു.

റി​സ​ർ​വ് ​ബാ​ങ്കി​നെ​ ​നേ​രി​ട്ട് ​പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും​ ​ഉ​യ​ർ​ന്ന​ ​പ​ലി​ശ​ ​നി​ര​ക്കി​ലു​ള്ള​ ​അ​തൃ​പ്തി​യാ​ണ് ​നി​ർ​മ​ല​ ​സീ​താ​രാ​മ​ന്റെ​ ​പ്ര​സ്താ​വ​ന​യി​ലു​ള്ള​തെ​ന്ന് ​ധ​ന​കാ​ര്യ​ ​വി​ദ​ഗ്ദ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഇ​വ​യോ​ട് ​നേ​രി​ട്ട് ​പ്ര​തി​ക​രി​ക്കാ​ൻ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ഗ​വ​ർ​ണ​ർ​ ​ശ​ക്തി​കാ​ന്ത​ ​ദാ​സ് ​ത​യ്യാ​റാ​യി​ല്ലെ​ങ്കി​ലും​ ​നാ​ണ​യ​പ്പെ​രു​പ്പ​ ​ഭീ​ഷ​ണി​ ​അ​വ​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്ന​ ​സൂ​ച​ന​യാ​ണ് ​ന​ൽ​കി​യ​ത്.
കുറയാനുള്ള സാധ്യത

  1. റി​സ​ർ​വ് ​ബാ​ങ്ക് ​ഗ​വ​ർ​ണ​ർ​ ​ശ​ക്തി​കാ​ന്ത​ ​ദാ​സി​ന്റെ​ ​കാ​ലാ​വ​ധി​ ​ക​ഴി​യാ​ൻ​ ​മൂ​ന്ന് ​ആ​ഴ്ച​ ​മാ​ത്രം​ ​ശേ​ഷി​ക്കു​മ്പോ​ൾ​ ​ധ​ന,​ ​വാ​ണി​ജ്യ​ ​മ​ന്ത്രി​മാ​രു​ടെ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​അ​വ​ഗ​ണി​ക്കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​ഴി​യി​ല്ല.
  2. ശ​ക്തി​കാ​ന്ത​ ​ദാ​സി​ന്റെ​ ​കാ​ലാ​വ​ധി​ ​ഒ​രു​ ​വ​ട്ടം​ ​കൂ​ടി​ ​നീ​ട്ടി​ന​ൽ​കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്തു​ന്ന​ത്. അ​തി​നാ​ൽ​ ​ഡി​സം​ബ​റി​ലെ​ ​ധ​ന​ ​ന​യ​ത്തി​ൽ​ ​പ​ലി​ശ​ ​നി​ര​ക്കി​ൽ​ ​അ​ര​ ​ശ​ത​മാ​നം​കു​റ​വ് ​വ​രു​ത്തു​മെ​ന്നും​ ​പ്ര​തീ​ക്ഷി​ക്കു​ന്നു.

എതിർത്ത് വിദഗ്ദ്ധർ

  • നാ​ണ​യ​പ്പെ​രു​പ്പം​ 14​ ​മാ​സ​ത്തെ​ ​ഉ​യ​ർ​ന്ന​ ​നി​ര​ക്കാ​യ​ 6.21​ ​ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​തി​നാ​ൽ​ ​തി​ര​ക്കി​ട്ട് ​പ​ലി​ശ​ ​കു​റ​ച്ചാ​ൽ​ ​സാ​ഹ​ച​ര്യം​ ​വ​ഷ​ളാ​കു​മെ​ന്ന് ​ധ​ന​കാ​ര്യ​ ​വി​ദ​ഗ്ദ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
  • കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​നം​ ​മൂ​ലം​ ​വി​ള​നാ​ശം​ ​രൂ​ക്ഷ​മാ​യ​തി​നാ​ൽ​ ​ഭ​ക്ഷ്യ​ ​വി​ല​ക്ക​യ​റ്റം​ ​ഇ​നി​യും​ ​മു​ക​ളി​ലേ​ക്ക് ​നീ​ങ്ങാ​ൻ​ ​കാ​ര​ണ​മാ​കും.