May 3, 2023
0
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സഷന്‍ നിര്‍ത്തി റെയില്‍വെ നേടിയത് 2242 കോടി
By BizNewsകോവിഡ് മാഹാമാരിക്കാലത്ത് മുതിര്ന്ന പൗരന്മാര്ക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ ഒറ്റ നടപടിയിലൂടെ മാത്രം 2022-23ല് റെയില്വെ നേടിയത് 2242 കോടിയുടെ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരം നല്കിയ…