കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 152 പു​തി​യ ത​സ്തി​ക​ള്‍ സൃ​ഷ്ടി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ന​ഴ്സി​ങ് ഓ​ഫീ​സ​ര്‍, ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ ഗ്രേ​ഡ് 2 ഫാ​ര്‍മ​സി​സ്റ്റ് ഗ്രേ​ഡ് 2 തു​ട​ങ്ങി​യ ത​സ്തി​ക​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മ​റ്റ്​ തീ​രു​മാ​ന​ങ്ങ​ൾ: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍ (സ്ഥി​രം/​താ​ല്‍ക്കാ​ലി​കം) സൃ​ഷ്ടി​ക്കും. 144 ത​സ്തി​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ക്കാ​ദ​മി​ക് വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ച്​ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ ത​സ്തി​ക​ക​ളും സൃ​ഷ്ടി​ക്കും. ക​ണ്ണൂ​ര്‍ സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ കോ​ള​ജി​ല്‍Read More →

മന്ത്രി വീണ ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്

കണ്ണൂർ: കെ.എസ്‍.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് രണ്ട് ദിവസമായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്ന് പുലർച്ചെ മണിയോടെ കാറിൽ മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്നലെ രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതിനാൽ ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മാറ്റാൻ തീരുമാനിച്ചത്. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക്Read More →

വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ സംസാഥാന സർക്കാറിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. എസ്.എൻ.ഡി.പി സംരക്ഷ സമിതിയാണ് കോടതിയെ സമീപിച്ചത്. പത്മ പുരസ്കാരങ്ങളെ മുമ്പ് അധിക്ഷേപിച്ച വ്യക്തിക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്‍റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു പരാതി. വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞു. നേരത്തെ പുരസ്കാരം നൽകാനുള്ളRead More →

ആഗോള അയ്യപ്പ സംഗമം;പ്രാഥമികാന്വേഷണം തുടങ്ങി വിജിലൻസ്

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കോ​ടി​ക​ൾ ന​ഷ്ടം വ​രു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ജി​ല​ൻ​സ് പൂ​ജ​പ്പു​ര യൂ​നി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ന​ന്ത​ൻ​കോ​ട്ടെ ആ​സ്ഥാ​ന​ത്തെ​ത്തി ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ചു. ദേ​വ​സ്വം ക​മീ​ഷ​ണ​റി​ൽ​നി​ന്നും അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​റി​ൽ​നി​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി. 7.55 കോ​ടി രൂ​പ ഒ​റ്റ​ദി​വ​സം കൊ​ണ്ട് ചെ​ല​വാ​യ​തെ​ങ്ങ​നെ, ന​ട​ക്കാ​ത്ത ഭ​ജ​ന​ക്ക്​ ബി​ൽ, ഈ​വ​ന്‍റ്​ മാ​നേ​ജ്‌​മെ​ന്‍റ്​ സ്ഥാ​പ​ന​ത്തി​ന്​ ന​ൽ​കി​യ തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. ഇ​ന്ത്യ​ൻRead More →

കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു; പിന്നിൽ സി.പി.എം എന്ന് കോൺഗ്രസ്

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിന് പിന്നാലെ അജ്ഞാതർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. ബുധനാഴ്ച്ച അർധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. റോഡരികിലെ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. അക്രമത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മന്ത്രിയെ ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽRead More →