വെറും 12 ഡോളറിന്റെ ഷർട്ട് ധരിച്ച് മ്യൂസിക് ഷോയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്
2023-04-26
വാഷിങ്ടൺ: വെറും 12 ഡോളർ മാത്രം വില വരുന്ന ഷർട്ട് ധരിച്ച് മ്യൂസിക് ഷോയിൽ പ്രത്യക്ഷപ്പെട്ട് ആമസോൺ സ്ഥാപകൻ Jeff Bezos ജെഫ് ബെസോസ്. കോച്ചെല്ല മ്യൂസിക് ഫെസ്റ്റിവെല്ലിൽ ബാഡ് ബെല്ലിയുടെ പാട്ട് കേൾക്കാനായാണ് കുറഞ്ഞ വിലയുള്ള ഷർട്ട് ധരിച്ച് ജെഫ് ബെസോസ് എത്തിയത്. പരിപാടിയിൽ ബെസോസ് പങ്കെടുക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. ബെസോസിനൊപ്പം സുഹൃത്ത് ലോറൻ സാഞ്ചസുമുണ്ടായിരുന്നു. ഇരുവർക്കുമൊപ്പം ക്രിസ് ജെന്നറും കോറെ ഗാംബളും സമയം ചെലവിടുന്ന വിഡിയോയുംRead More →

