ലയനത്തിന് പിന്നാലെ ലോകത്തെ നാലാമത്തെ വലിയ ബാങ്കായി എച്ച്.ഡി.എഫ്.സി

മുംബൈ: ലോകത്തെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് എച്ച്.ഡി.എഫ്.സി. എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും ഹൗസിങ് ഡെവലെപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷനും ലയിച്ചതോടെ ഇന്ത്യൻ ബാങ്കിന് വൻ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്. വിപണി മൂല്യത്തിൽ ​ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് എച്ച്.ഡി.എഫ്.സി ബാങ്കിപ്പോൾ. ജെ.പി മോർഗൻ, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, ബാങ്ക് ഓഫ് അമേരിക്ക എന്നിവയാണ് എച്ച്.ഡി.എഫ്.സിക്ക് മുന്നിലുള്ളത്. 172 ബില്യൺ ഡോളറാണ് എച്ച്.ഡി.എഫ്.സിയുടെ ആകെRead More →

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്‌സി ലൈഫ് പുതിയ ‘#ഡിസിഷന്‍2പ്രൊട്ടക്റ്റ്’ എന്ന പ്രചാരണം അവതരിപ്പിച്ചു. പോളിസി ഉടമകള്‍ സ്വയം വെളിപ്പെടുത്തുന്ന കഥകളിലൂടെ ടേം ഇന്‍ഷുറന്‍സ് പ്ലാനുകളുടെ അനിവാര്യതയെക്കുറിച്ചാണ് പ്രചാരണം പറയുന്നത്. ഗവേഷണത്തിന്റെ ഭാഗമായി കമ്പനി നിലവിലുള്ള പോളിസി ഉടമകളുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്‌സി ലൈഫ് ടേം പ്ലാന്‍ എടുക്കാനുള്ള കാരണങ്ങളെക്കുറിച്ച് മനസിലാക്കി. ഇതില്‍ നിന്നും വലിയയൊരു വിഭാഗവുമായി ബന്ധപ്പടാനുള്ള ശക്തമായ ആശയങ്ങള്‍ മനസിലാക്കി. തങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളില്‍ നിന്നുംRead More →