റബറിന് തിരിച്ചടി; സ്വർണം സർവകാല റെക്കോഡിൽ

ക്രൂഡ്‌ ഓയിലിന്‌ ഡിമാൻഡ് കുറയുന്നതിനൊപ്പം എണ്ണവില താഴ്ന്നത്‌ രാജ്യാന്തര മാർക്കറ്റിൽ സ്വാഭാവിക റബറിനും കൃത്രിമ റബറിനും തിരിച്ചടിയായി. ചൈനീസ്‌ ഓട്ടോമൊബൈൽ മേഖലയിലെ മാന്ദ്യം മൂലം ക്രൂഡ്‌ ഓയിൽ ഇറക്കുമതി ചുരുക്കിയത്‌ റബറിനെ പരുങ്ങലിലാക്കുകയായിരുന്നു. നടപ്പുവർഷം അവരുടെ എണ്ണ ഇറക്കുമതി മൂന്ന്‌ ശതമാനം കുറഞ്ഞു. ചൈനയിലെ പ്രതിസന്ധി മുൻനിർത്തി ഒപെക് ഉൽപാദനത്തിൽ കുറവ്‌ വരുത്താം. ഈ വർഷവും അടുത്ത വർഷവും ക്രൂഡ്‌ ഓയിലിന്‌ ഡിമാൻഡ് മങ്ങുമെന്നാണ്‌ അവരുടെ വിലയിരുത്തൽ. സെപ്‌റ്റംബറിൽ ചൈനയുടെRead More →

സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. പവൻ വില 760 രൂപയിലേക്കാണ് താഴ്ന്നത്. 51,200 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 95 രൂപ കുറഞ്ഞ് 6,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,960 രൂപയുടെ കുറവ് വിപണിയിൽ രേഖപ്പെടുത്തി. ബജറ്റ് അവതരണRead More →

സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 440 രൂപ

ശനിയാഴ്ച കുത്തനെ കുറഞ്ഞിരുന്ന സ്വർണവിലയിൽ വീണ്ടും വർധന. തിങ്കളാഴ്ച ഗ്രാമിന് 55 രൂപ വർധിച്ച് 6705 രൂപയും പവന് 440 രൂപ വർധിച്ച് 53,640 രൂപയുമായി. വെള്ളിയാഴ്ച 53,760 രൂപയിലെത്തി സർവകാല റെക്കോഡിലെത്തിയിരുന്നു. എന്നാൽ, ശനിയാഴ്ച ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു. ഇന്ന് വീണ്ടും തിരിച്ചുകയറുകയായിരുന്നു. ഒന്നര മാസത്തിനിടെ പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്. ആറ് മാസത്തിനിടെ സ്വര്‍ണവിലയില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായി. ശനിയാഴ്ച അന്താരാഷ്ട്ര വിലയിൽ 80 ഡോളർRead More →

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ വർധിച്ചു. ഇന്ന് 45,920 രൂപയാണ് പവൻ വില. ഗ്രാമിന് 5740 രൂപ. ഡിസംബർ നാലിന് പവന് 47,080 എന്ന റെക്കോർഡ് വിലയിൽ സ്വർണമെത്തിയിരുന്നു. പിന്നീട് ഡിസംബർ 13 ആയപ്പോഴേക്കും 45,320 രൂപയായി കുറഞ്ഞു. തുടർന്ന് വീണ്ടും വില ഉയരുകയാണ്. Read More →

സ്വർണക്കുതിപ്പ്; വില സർവകാല റെക്കോഡിൽ

കോഴിക്കോട്: സ്വർണവിലയിൽ വൻ വർധനവ്. പവന് 600 രൂപ വർധിച്ച് 46,480 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച് 5810 രൂപയുമായി. സർവകാല റെക്കോഡിലാണ് പവൻ വില. 45,880 രൂപയായിരുന്നു ഇന്നലെ വില. നവംബർ 13ന് 44,360 ആയിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയRead More →