എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികളിലും വായ്പാ സൗകര്യം
ന്യൂഡൽഹി: എല്ലാ ലൈഫ് ഇൻഷുറൻസ് സമ്പാദ്യ പോളിസികളിലും പോളിസി ഉടമകൾക്ക് വായ്പ സൗകര്യം നൽകണമെന്ന് നിർബന്ധമാക്കി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി(ഐ.ആർ.ഡി.എ). പോളിസികളുടെ നിബന്ധനകളും ഉപാധികളും…