ഡെലിവറി ഏജന്റിന്റെ മോശം പെരുമാറ്റം: പരാതിപ്പെട്ട ഉപയോക്താവിനോട് മാപ്പ് പറഞ്ഞ് ഫ്ലിപ്കാർട്ട്

ഡെലിവറി ഏജൻറിന്റെ മോശം സ്വഭാവത്തെ കുറിച്ച് പരാതിപ്പെട്ട കസ്റ്റമറോട് മാപ്പ് പറഞ്ഞ് ഇ-കൊമേഴ്സ് ഭീമൻ ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റും പിതാവും തമ്മിലുണ്ടായ തർക്കം മൂലം ഇനിയൊരിക്കലും അവരിൽ നിന്ന് സാധനം വാങ്ങില്ലെന്ന് ഡീറ്റി തീരുമാനിക്കുകയും ചെയ്തു. ഡെലവറി സമയത്ത് മൊബൈലിലേക്ക് വരുന്ന ഒറ്റത്തവണ പാസ്​വേഡ്(ഒ.ടി.പി)ശരിയായി പറഞ്ഞുകൊടുക്കാൻ ഇവരുടെ പിതാവിന് സാധിച്ചില്ല. സമയം വൈകുന്നതനുസരിച്ച് ഡെലിവറി ഏജന്റ് പ്രകോപിതനായി. ദേഷ്യം വന്ന ഇയാൾ എന്താണ് ചേയ്യണ്ടത് എന്നറിയി​ല്ലെങ്കിൽ പിന്നെ എന്തിനാണ്Read More →

ഫ്ളിപ്പ്കാര്‍ട്ട് വന്‍ സാമ്പത്തിക നഷ്ടത്തില്‍

രാജ്യത്തെ ഏറ്റവും വലിയ ഇ – കോമേഴ്സ് സംരംഭങ്ങളിലൊന്നായ ഫ്ളിപ്പ്കാര്‍ട്ട് വന്‍ സാമ്പത്തിക നഷ്ടത്തില്‍. 2022-23 സാമ്പത്തിക വര്‍ഷം 4,890.6 കോടിയാണ് ഫ്ളിപ്പ്കാര്‍ട്ടിന്‍റെ നഷ്ടം. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷമിത് 3,371.2 കോടി രൂപയായിരുന്നു. വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 2022-23ലെ ആകെ വരുമാനം 56,013 കോടി രൂപയാണ്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 9 ശതമാനമാണ് വര്‍ധന. അതേ സമയം 60,858 കോടിയായിരുന്നു ഫ്ളിപ്പ്കാര്‍ട്ടിന്‍റെ ആകെ ചെലവ്. വര്‍ധനRead More →

ഫ്ലിപ്കാര്‍ട്ടുമായുള്ള കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡിന്റെ മൂല്യം കുറച്ച് ആക്സിസ് ബാങ്ക്

ന്യൂഡല്‍ഹി: ഫ്ലിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡിലെ ആനുകൂല്യങ്ങള്‍ ആക്സിസ് ബാങ്ക് കുറച്ചു. പുതിയ നടപടി ഓഗസ്റ്റ് 12 ന് പ്രാബല്യത്തില്‍ വരും. ഉദാഹരണത്തിന്, ഫ്ലിപ്പ്കാര്‍ട്ടില്‍ നടത്തിയ ഫ്ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് നേരത്തെ 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുമായിരുന്നു. ഓഗസ്റ്റ് 12 മുതല്‍ അത്തരം ബുക്കിംഗുകള്‍ക്ക് പരിധിയില്ലാത്ത 1.5% ക്യാഷ്ബാക്കാണ് ലഭിക്കുക. അതേസമയം ഫ്ലിപ്കാര്‍ട്ടിലെ യോഗ്യമായ മറ്റെല്ലാ ചെലവുകളും 5 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്ക് നേടുന്നത് തുടരും. അതുപോലെ,Read More →