മുംബൈ: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) ലിസ്റ്റിംഗ് ടൈംലൈന്‍ ടി + 6 ല്‍ നിന്ന് ടി + 3 ആയി കുറയ്ക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) നിര്‍ദ്ദേശിച്ചു. ഐപിഒ ക്ലോസ് ചെയ്ത തീയതി മുതല്‍ ലിസ്റ്റിഗ് വരെയുള്ള കാലയളവ് കുറയ്ക്കാന്‍ സെബി ലക്ഷ്യമിടുന്നു. ഇതുവഴി നടപടികള്‍ കാര്യക്ഷമമാക്കാനാകും. ഓഹരികളുടെ ലിസ്റ്റിംഗിനും ട്രേഡിംഗിനുമുള്ള സമയപരിധി കുറയ്ക്കുന്നത് ഇഷ്യൂ ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഗുണം ചെയ്യും.”Read More →

ന്യൂഡല്‍ഹി: പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ നാലാംപാദങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍വര്‍ഷത്തെ സമാന പാദത്തെയും മുന്‍ പാദത്തേയും അപേക്ഷിച്ച് നഷ്ടം കുറയ്ക്കാന്‍ കമ്പനിയ്ക്കായി. 188 കോടി രൂപയാണ് രേഖപ്പെടുത്തിയ നഷ്ടം മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 360 കോടി രൂപയും ഡിസംബര്‍ പാദത്തില്‍ 345 കോടി രൂപയുമായിരുന്നു. വരുമാനം 70 ശതമാനം ഉയര്‍ന്ന് 2056 കോടി രൂപയിലെത്തി. അറ്റ നഷ്ടം പ്രതീക്ഷിച്ചതിലും വളരെ താഴെയാണ്. 356 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്നRead More →

മുബൈ: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം മെയ് 12 ന് അവസാനിച്ച ആഴ്ചയില്‍ 599.53 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തൊട്ടുമുന്‍ആഴ്ചയില്‍ നിന്നും 3.55 ബില്യണ്‍ ഡോളര്‍ വര്‍ധനവ്. ഇത് തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് ഫോറക്സ് റിസര്‍വ് ഉയരുന്നത്. ഇതോടെ ശേഖരം 2022 ജൂണിന് ശേഷമുള്ള മികച്ച ഉയരം കുറിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയായി 11.7 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. വിദേശ നാണ്യശേഖരത്തിലെ പ്രധാനഭാഗമായ വിദേശ നാണ്യ ആസ്തി മെയ് 12Read More →

ന്യൂഡല്‍ഹി: പ്രമുഖ സ്റ്റീല്‍ കമ്പനിയായ ജെഎസ്ഡബ്ല്യു സ്റ്റീല്‍ നാലാംപാദ ഫലം പ്രഖ്യാപിച്ചു. 3664 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം അധികം. അറ്റാദായം പ്രതീക്ഷിച്ചതിലും കൂടുതലാണ്.2139 കോടി രൂപയാണ് സര്‍വേയില്‍ പ്രവചിക്കപ്പെട്ടിരുന്നത്. വരുമാനം 46962 കോടി രൂപ. മ ുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 46895 കോടി രൂപയായിരുന്നു വരുമാനം.3.40 രൂപയുടെ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കി.എബിറ്റ 7939 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 16.9Read More →

നബാര്‍ഡ്, എസ്ബിഐ കാര്‍ഡുകള്‍ ബോണ്ട് ഇഷ്യൂ വഴി 5,800 കോടി രൂപ സമാഹരിക്കുന്നു

മുംബൈ: നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്ഡ്) ഈ ആഴ്ച 5,000 കോടി രൂപയുടെ മൂന്ന് വര്‍ഷ ബോണ്ടുകള്‍ പുറത്തിറക്കും. 2,000 കോടി രൂപയുടെ അടിസ്ഥാന ബോണ്ടും 3,000 കോടി രൂപയുടെ ഗ്രീന്‍ഷോ ഓപ്ഷനും ഉള്‍പ്പെടുന്നതാണ് ഇത് ബോണ്ടുകളുടെ കാലാവധി 2026 ഓഗസ്റ്റ് 31 വരെയാണ്. അതേസമയം എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ് അടുത്ത ആഴ്ച 800 കോടി രൂപയുടെ അഞ്ച് വര്‍ഷ ബോണ്ട്Read More →