ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മിഡ്ക്യാപ് ഗ്യാസ് ട്രാന്‍സ്മിഷന്‍ സ്റ്റോക്ക്

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 1 നിശ്ചയിച്ചിരിക്കയാണ് ഗുജ്റാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് കമ്പനി.ഒക്ടോബര്‍ 13 നോ അതിന് മുന്‍പോ ആയി ലാഭവിഹിത വിതരണം നടത്തും.ലാഭവിഹിതം എത്രയെന്ന് പിന്നീട് പ്രഖ്യാപിക്കും. 278.55 രൂപയിലാണ് നിലവില്‍ കമ്പനി ഓഹരിയുള്ളത്. കഴിഞ്ഞ ഒരാഴ്ചയില്‍ 0.94 ശതമാനം ഉയര്‍ന്ന ഓഹരി 1 വര്‍ഷത്തില്‍ 17.90 ശതമാനവും രണ്ട് വര്‍ഷത്തില്‍ 17.75 ശതമാനവും നേട്ടമുണ്ടാക്കി. 3 വര്‍ഷത്തെ നേട്ടം 28.33 ശതമാനവും 5 വര്‍ഷത്തേത്Read More →

മുംബൈ: മാര്‍ക്കറ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ )  വ്യക്തിയില്‍ നിന്ന് മൊത്തം 60 ലക്ഷം രൂപ പിഴ ഈടാക്കി. സെബി രജിസ്റ്റേര്‍ഡ് റിസര്‍ച്ച് അനലിസ്റ്റ് മനീഷ് ഗോയലിനാ (മനീഷ് കെ ആര്‍ ഗോയല്‍)ണ് പിഴ. തുക 45 ദിവസത്തിനുള്ളില്‍ അടയ്ക്കണം. 583 ക്ലയന്റുകളില്‍ നിന്ന് മനീഷ് 4.16 കോടി രൂപ സമാഹരിച്ചതായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടെത്തുകയായിരുന്നു. റിസര്‍ച്ച്Read More →

ഇടിവ് നേരിട്ട് അപ്പോളോ ടയേഴ്‌സ് ഓഹരി

ന്യൂഡല്‍ഹി: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടും അപ്പോളോ ടയേഴ്‌സ് ഓഹരി വെള്ളിയാഴ്ച ഇടിവ് നേരിട്ടു. 8.27 ശതമാനം താഴ്ന്ന് 395.85 രൂപയിലായിരുന്നു ക്ലോസിംഗ്. 397 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ ജൂണ്‍ പാദത്തില്‍ കമ്പനിയ്ക്കായിരുന്നു. മുന്‍വര്‍ഷ്‌തെ സമാന പാദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണിത്. വരുമാനം 5.1 ശതമാനം ഉയര്‍ന്ന് 6244.5 കോടി രൂപയായപ്പോള്‍ ഇബിറ്റ 52.4 ശതമാനം ഉയര്‍ന്ന് 1051.3 കോടി രൂപയിലെത്തി. ഇബിറ്റ മാര്‍ജിന്‍ 16.8 ശതമാനമായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷത്തെRead More →

ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ ക്രെഡിറ്റ്‌ ചെയ്‌തു

മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുന്നതിന്‌ മുന്നോടിയായി ഓഹരികള്‍ യോഗ്യരായ ഓഹരിയുടമകളുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ്‌ ചെയ്‌തു.വ്യാഴാഴ്‌ച അക്കൗണ്ടുകളില്‍ ക്രെഡിറ്റ്‌ ചെയ്‌ത ഓഹരികള്‍ ലിസ്റ്റിംഗിന്‌ ശേഷം മാത്രമേ വ്യാപാരം ചെയ്യാനാകൂ. ജൂലായ്‌ 20ന്‌ മുമ്പ്‌ റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങിയവര്‍ക്കാണ്‌ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഓഹരികള്‍ക്ക്‌ അര്‍ഹതയുള്ളത്‌. റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓരോ ഓഹരിയാണ്‌ അനുവദിച്ചത്‌. ഓഗസ്റ്റ്‌ 28ന്‌ നടക്കുന്ന റിലയന്‍സ്‌Read More →

ഗോദ്റേജ് ഇന്‍ഡസ്ട്രീസ് ഒന്നാംപാദം; അറ്റാദായം 13 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: ഗോദ്റേജ് ഇന്‍ഡസ്ട്രീസ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 178 കോടിരൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം കുറവ്. വരുമാനം 15 ശതമാനം ഉയര്‍ന്ന് 4893 കോടി രൂപയായപ്പോള്‍ ഇബിറ്റ 28 ശതമാനം ഉയര്‍ന്നു. ഗാര്‍ഹിക പരിരക്ഷ കാറ്റഗറി 14 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്‍സെക്ടിസൈഡ്സും എയര്‍ ഫ്രഷ്നറും ഇരട്ട അക്കവളര്‍ച്ച നേടി. വ്യക്തി സുരക്ഷ സെഗ്മന്റ് 2 ശതമാനം വളര്‍ച്ചയാണ് കുറിച്ചത്.ഇതില്‍ പേഴ്സണല്‍ വാഷ് ആണ്Read More →