ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച് ഐനോക്‌സ് ഇന്ത്യ

മുംബൈ: ക്രയോജനിക് ടാങ്ക് നിര്‍മാതാക്കളായ ഐനോക്‌സ് ഇന്ത്യ ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) മുന്‍പാകെ കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു. പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയിലായ ഐപിഒയില്‍ ഓഹരിയുടമകളും പ്രമോട്ടര്‍മാരും 22.11 ദശലക്ഷം ഓഹരികള്‍ വിറ്റഴിക്കും.സിദ്ധാര്‍ത്ഥ് ജെയിന് 10.44 ദശലക്ഷം ഓഹരികളും പവന്‍ കുമാര്‍ ജെയിന്‍, നയന്‍താര ജെയിന്‍ എന്നിവര്‍ 5 ദശലക്ഷം ഓഹരികളും ഇഷിത ജെയിന് 1.2 ദശലക്ഷം ഓഹരികളുംRead More →

എല്‍പിജി വില 200 രൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍, തീരുമാനം ഉത്സവസീസണിനോടനുബന്ധിച്ച്

ന്യൂഡല്‍ഹി: ഉത്സവസീസണിനോടനുബന്ധിച്ച് ഗാര്‍ഹികാവശ്യത്തിനുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എല്‍പിജി) വില കുറച്ചു. തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 33 കോടി ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണിത്. എല്‍പിജി സിലിണ്ടറുകളുടെ വില സിലിണ്ടറിന് 200 രൂപ കുറച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഉജ്ജ്വല സ്‌കീമിന് കീഴിലുള്ള സബ്‌സിഡി 400 രൂപയായി.എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സിലിണ്ടറിന് 200 രൂപ സബ്‌സിഡി ലഭിക്കുമെന്നും കൂടാതെ, പിഎം ഉജ്ജ്വല സ്‌കീമിന് കീഴിലുള്ള ഉപയോക്താക്കള്‍ക്ക്Read More →

രണ്ടാം പ്രതിദിന നേട്ടം സ്വന്തമാക്കി വിപണി; നിഫ്റ്റി 19340 ല്‍

മുംബൈ: ഓഗസ്റ്റ് 29 ന് വിപണി തുടര്‍ച്ചയായ രണ്ടാം ദിന നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 79.22 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 65075.82 ലെവലിലും നിഫ്റ്റി 36.70 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 19342.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. യുപിഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്ട്‌സ്, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഭാരതി എയര്‍ടെല്‍, എച്ച്യുഎല്‍, ആക്‌സിസ് ബാങ്ക്,Read More →

28% ജിഎസ്ടി; ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പ് ഫാന്റോക് പ്രവര്‍ത്തനം നിര്‍ത്തി

ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിമിംഗ് വരുമാനത്തിന് 28% ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അഞ്ച് ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഗെയിമിംഗ് ആപ്പ് ഫാന്റോക്കാണ് ഇതില്‍ അവസാനത്തേത്. ” താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനമെടുത്തു. ഈ ഇടവേള, മാറ്റത്തോട് പൊരുത്തപ്പെടാനും സ്വയം വിലയിരുത്താനും സമയം നല്‍കും,” കമ്പനി അറിയിക്കുന്നു. ”ഈ ഘട്ടത്തില്‍ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു, 3 മാസത്തിനുള്ളില്‍ 15,000 ത്തിലധികം ഡൗണ്‍ലോഡുകള്‍ നേടി. 130 ലധികം സ്രഷ്ടാക്കളാണ് അവരുടെ ഗെയ്മുകള്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലേയ്‌ക്കെത്തിച്ചത്.Read More →

ഓ​ഹ​രി വി​പ​ണി​യി​​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ൽ വീ​ണ്ടും വ​ൻ കു​റ​വ്

ന്യൂ​ഡ​ൽ​ഹി: ​രാ​ജ്യ​ത്ത് ഓ​ഹ​രി വി​പ​ണി​യി​​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ (എ​ഫ്.​ഡി.​ഐ)​ത്തി​ൽ വീ​ണ്ടും വ​ൻ കു​റ​വ്. ഒ​പ്പം മൊ​ത്തം വി​ദേ​ശ നി​ക്ഷേ​പ​ത്തി​ലും കു​റ​വു​ണ്ടാ​യി. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ 34 ശ​ത​മാ​ന​മാ​ണ് എ​ഫ്.​ഡി.​ഐ​യി​ൽ കു​റ​വു​വ​ന്ന​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 16.58 ബി​ല്യ​ൺ ഡോ​ള​ർ വി​ദേ​ശ നി​ക്ഷേ​പം ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്നി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ ഇ​ത് 10.94 ബി​ല്യ​ൺ ഡോ​ള​റാ​യാ​ണ് ഇ​ടി​ഞ്ഞ​ത്. ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ, സോ​ഫ്റ്റ്​​വെ​യ​ർ, ടെ​ലി​കോം, ഫാ​ർ​മ തു​ട​ങ്ങി​യ സു​പ്ര​ധാ​നRead More →