എൻഎസ്ഇ 13 കമ്മോഡിറ്റി ഡെറിവേറ്റീവ് കരാറുകൾ കൂടി ആരംഭിച്ചു
മുംബൈ: നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) തിങ്കളാഴ്ച 13 പുതിയ കരാറുകൾ കൂടി ആരംഭിച്ച് കമ്മോഡിറ്റി ഡെറിവേറ്റീവ് വിഭാഗം വിപുലീകരിച്ചു, ഇതോടെ എൻഎസ്‌ഇ ഓഫർ ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ആകെ എണ്ണം 28 ആയി. ഗോൾഡ് 1 കിലോ ഫ്യൂച്ചേഴ്സ്, ഗോൾഡ് മിനി ഫ്യൂച്ചേഴ്സ്, സിൽവർ മിനി ഫ്യൂച്ചേഴ്സ്, കോപ്പർ ഫ്യൂച്ചേഴ്സ്, സിങ്ക് ഫ്യൂച്ചേഴ്സ് എന്നിവയ്ക്കുള്ള ‘ഓപ്ഷൻ ഓൺ ഫ്യൂച്ചേഴ്സ്’ പുതിയ ഡെറിവേറ്റീവുകളിൽ ഉൾപ്പെടുന്നു. ഗോൾഡ് ഗിനിയ (8 ഗ്രാം) ഫ്യൂച്ചേഴ്സ്,Read More →





