മുംബൈ: അഞ്ച്മാസത്ത തുടര്‍ച്ചയായ വാങ്ങലിന് ശേഷം എഫ്പിഐകള്‍ (വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ) അറ്റ വില്‍പനക്കാരായി. ഓഗസ്റ്റ് ആദ്യവാരം 2000 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് അവര്‍ പിന്‍വലിച്ചത്. ഫിച്ച് റേറ്റിംഗ്‌സ്, യുഎസ് ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതാണ് പ്രധാന കാരണം. കൂടാതെ ഇന്ത്യന്‍ വിപണിയുടെ അമിത മൂല്യനിര്‍ണ്ണയവും ലാഭമെടുപ്പും.യുഎസ് ബോണ്ട് യീല്‍ഡ് കഴിഞ്ഞയാഴ്ച ഉയര്‍ന്ന് നാല് ശതമാനത്തിലധികമായിരുന്നു. കൂടാതെ ഡോളര്‍ സൂചികയുമുയര്‍ന്നു. യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നു നില്‍ക്കുന്ന പക്ഷംRead More →

മുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്ക് തീരുമാനം, വ്യാവസായിക ഉല്‍പാദന ഡാറ്റ, ത്രൈമാസ കോര്‍പറേറ്റ് വരുമാനം എന്നിവ ഈ ആഴ്ച ഓഹരി വിപണികളെ നയിക്കും, വിശകലന വിദഗ്ധര്‍ പറയുന്നു. ആഗോള വിപണി പ്രവണതകള്‍, എണ്ണ വില, വിദേശ നിക്ഷേപകരുടെ പ്രവര്‍ത്തനം തുടങ്ങിയവയും നിര്‍ണ്ണായകമാകും. 2023 ഓഗസ്റ്റ് 10 ന് പ്രഖ്യാപിക്കുന്ന റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി (എംപിസി) യാണ് ഇതില്‍ പ്രധാനം. അദാനി പോര്ട്‌സ്, കോള് ഇന്ത്യ, ഹീറോ മോട്ടോകോര്പ്പ്, ഹിന്ഡാല്‌കോ,Read More →

ന്യൂഡല്‍ഹി: 2019 നും ഈ വര്‍ഷം മെയ് മാസത്തിനും ഇടയില്‍ ടൂറിസം മേഖല 5,54,657 കോടി രൂപയുടെ വിദേശനാണ്യം നേടി. സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 2019 ലെയാണ് ഏറ്റവും വലിയ വരുമാനം. 2,16,467 കോടി രൂപ. പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ വിദേശ നാണ്യവരുമാനം കുറഞ്ഞു.കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണിത്. 2020 ല്‍ 50,136 കോടി രൂപയും 2021 ല്‍ 65070 കോടി രൂപയു മാത്രമായിരുന്നു വരവ്. ഈ കാലയളവില്‍ വിദേശീയര്‍ക്കുംRead More →

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നഷ്ടത്തിലായി. ഓഗ്‌സ്റ്റ് 4 ന് അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 0.66 ശതമാനം അഥവാ 438.95 പോയിന്റ് താഴ്ന്ന് 65721..25 ലെവലിലും നിഫ്റ്റി50 0.65 ശതമാനം അഥവാ 129.05 പോയിന്റ് താഴ്ന്ന് 19517 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ് 1.5 ശതമാനമുയര്‍ന്നപ്പോള്‍ മിഡക്യാപ് മാറ്റമില്ലാതെ തുടര്‍ന്നു. ലാര്‍ജ് ക്യാപ് 0.6 ശതമാനം താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോയ്ഡ്‌സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ്, ഡിജിസ്പിസ് ടെക്‌നോളജീസ്,Read More →

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ലൂ​ണാ​ർ ഓ​ർ​ബി​റ്റ് ഇ​ൻ​സേ​ർ​ഷ​ൻ വി​ജ​യ​ക​രമെ​ന്ന് ഇ​സ്രോ അ​റി​യി​ച്ചു. ഇ​ന്ന് രാ​ത്രി ഏ​ഴി​നാ​ണ് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഗു​രു​ത്വാ​ക​ര്‍​ഷ​ണ വ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്. 17 ദി​വ​സം ഭൂ​മി​യെ വ​ലം​വ​ച്ച ശേ​ഷം ഈ ​മാ​സം ഒ​ന്നി​നാ​ണ് ചാ​ന്ദ്ര​യാ​ന്‍-3 ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ന​രി​കി​ൽ എ​ത്തി​യ​ത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ പേടകം പിന്നിട്ടു കഴിഞ്ഞു.Read More →