ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം: സുപ്രീം കോടതി

ദില്ലി: ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. സ്കീം ഭരണഘടന വിരുദ്ധമാണെന്നും സകീം റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്. സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ രഹസ്യമാക്കി വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംഭാവന വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നു. കള്ളപണം തടയാനുള്ള നടപടിRead More →

കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നുവെന്ന് സിഏജി

തിരുവനന്തപുരം: കിഫ്‌ബിക്കെതിരെ സി എ ജി റിപ്പോർട്ട്. കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നു. കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. കിഫ്‌ബിക്കു സ്വന്തമായി വരുമാനം ഇല്ല. ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്‌ബി കടം തീർക്കുന്നതിനാൽ ഒഴിഞ്ഞു മാറാൻ ആകില്ല. പെർഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്‍റെ അധിക ബാധ്യതയാണ്. ബജറ്റിന് പുറത്തെ കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർRead More →

കാൻസർ വാക്സിൻ ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് പുതിൻ

മോസ്കോ: ആരോഗ്യ മേഖലയിൽ സുപ്രധാന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. കാൻസറിനുള്ള വാക്സിന് പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യന് ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം. കാൻസർ വാക്സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാന് സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിര്മാണത്തോട് ഞങ്ങള് അടുത്തിരിക്കുന്നു’ – പുതിന് പറഞ്ഞു. വൈകാതെ അത് വ്യക്തിഗത ചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിന് കൂട്ടിച്ചേര്ത്തു. ആധുനിക സാങ്കേതികവിദ്യകള് സംബന്ധിച്ച ഒരു ഫോറത്തില് സംസാരിക്കുകയായിരുന്നു റഷ്യന് പ്രസിഡന്റ്. ഏത്Read More →

13 ഇനങ്ങൾക്ക് വിലകൂട്ടി സപ്ലൈകോ

തിരുവനന്തപുരം: വിലക്കയറ്റംമൂലം ജനം പൊറുതിമുട്ടുന്നതിനിടെ അവശ്യസാധനങ്ങളുടെ ഏക ആശ്വാസമായിരുന്ന സപ്ലൈകോയും വിലവര്ധിപ്പിക്കുന്നു. 13 അവശ്യസാധനങ്ങളുടെ വിലയാണ് കുത്തനെ ഉയര്ത്തുന്നത്. നിലവില് ഇവയ്ക്ക് പൊതുവിപണിയില് എന്താണോ വില അതിനേക്കാള് 35 ശതമാനം കുറവായിരിക്കും ഇനിമുതല് സപ്ലൈകോയിലെ വില. 70 ശതമാനമുണ്ടായിരുന്ന സബ്സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്. ഇതുസംബന്ധിച്ച തീരുമാനം ഉത്തരവായി ഇറങ്ങി. 2016-ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വര്ധിപ്പിക്കുന്നത്. സപ്ലൈകോയില് വില വര്ധിപ്പിക്കാനുള്ള തീരുമാനത്തിന് നേരത്തെ ഇടതുപക്ഷം പച്ചക്കൊടി കാട്ടിയിരുന്നു.Read More →

സെയില്‍ മൂന്നാം പാദ അറ്റാദായം 22 ശതമാനം ഇടിഞ്ഞു

ഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) ഡിസംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായം 22 ശതമാനം ഇടിഞ്ഞ് 422.92 കോടി രൂപയായി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സ്റ്റീല്‍ നിര്‍മ്മാതാവ് 2022-23 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 542.18 കോടി രൂപ അറ്റാദായം നേടിയിട്ടുണ്ട്. കമ്പനിയുടെ എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം കമ്പനിയുടെ മൊത്തം വരുമാനം 25,140.16 കോടി രൂപയില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 23,492.33 കോടിRead More →