സെന്‍സെക്‌സ്‌ ആദ്യമായി 73,500 മറികടന്നു

മുംബൈ: ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനു ശേഷം നിഫ്‌റ്റി പുതിയ ഉയരങ്ങളിലെത്തുന്നതിന്‌ വിപണി സാക്ഷ്യം വഹിച്ചു. നിഫ്‌റ്റി ചരിത്രത്തിലാദ്യമായി 22,300 പോയിന്റിന്‌ മുകളിലേക്ക്‌ നീങ്ങി. സെന്‍സെക്‌സ്‌ ജനുവരി 16ന്‌ രേഖപ്പെടുത്തിയ റെക്കോഡ്‌ നിലവാരം മറികടക്കുകയും ചെയ്‌തു. കഴിഞ്ഞയാഴ്‌ച നിഫ്‌റ്റി പുതിയ ഉയരങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ സെന്‍സെക്‌സ്‌ റെക്കോഡ്‌ നിലവാരത്തിന്‌ താഴെയായിരുന്നു. സെന്‍സെക്‌സ്‌ ആദ്യമായി 73,500ന്‌ മുകളിലേക്ക്‌ നീങ്ങി. ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ബിപിസിഎല്‍, എല്‍&ടി, ഹിന്‍ഡാല്‍കോ എന്നിവയാണ്‌ ഇന്നലെ ഏറ്റവുംRead More →

റെയിൽവേയുടെ പുതിയ എൽഎച്ച്ബി കോച്ചുകളുടെ നിർമ്മാണം രാജ്യമെങ്ങും ഊർജിതം

ചെന്നൈ: രാജ്യത്തെ എല്ലാ കോച്ച് ഫാക്ടറികളിലും എല്.എച്ച്.ബി. കോച്ചുകളുടെ നിര്മാണം ഊര്ജിതമാണെങ്കിലും കേരളത്തിലെ പ്രധാന തീവണ്ടികളിലുള്ളത് ഐ.സി.എഫിന്റെ പഴയ കോച്ചുകള്. തിരുവനന്തപുരം ഡിവിഷനിലെ 1900 കോച്ചുകളില് ഏകദേശം 1000 കോച്ചുകളും ഐ.സി.എഫിന്റെ പഴയ കോച്ചുകളാണ്. പാലക്കാട് ഡിവിഷനുകളിലെ 600 കോച്ചുകളിലെ 300 കോച്ചുകളും പഴയവയാണ്. പഴയ കോച്ചുകളുള്ള തീവണ്ടികളിലെ സ്ലീപ്പര് കോച്ചുകളിലെ ജനലുകള് അടയ്ക്കാനും തുറക്കാനും അത്ര എളുപ്പമല്ല. പല ഫാനുകളും പ്രവര്ത്തനരഹിതമാണ്. ശൗചാലയങ്ങളും വാഷ് ബേസിനുകളും വൃത്തിഹീനമാണ്. വൃത്തിയാക്കിയാലുംRead More →

റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്‌സ് എലിഫൻ്റ് ഹൗസുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

കൊച്ചി: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൻ്റെ (ആർആർവിഎൽ) എഫ്എംസിജി വിഭാഗവും, പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡ് (ആർസിപിഎൽ) ശ്രീലങ്ക ആസ്ഥാനമായുള്ള എലിഫൻ്റ് ഹൗസുമായി ചേർന്ന് ഇന്ത്യയിലുടനീളം എലിഫൻ്റ് ഹൗസ് ബ്രാൻഡിന് കീഴിലുള്ള പാനീയങ്ങളുടെ നിർമ്മാണം, വിതരണം വിൽപ്പന എന്നിവയ്ക്കുള്ള കരാറിലേർപ്പെട്ടു. ശ്രീലങ്കയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ ജോൺ കീൽസ് ഹോൾഡിംഗ്സ് പിഎൽസിയുടെ അനുബന്ധ സ്ഥാപനമായ സിലോൺ കോൾഡ് സ്റ്റോഴ്‌സിൻ്റെ ഉടമസ്ഥതയിലുള്ളതാണ് എലിഫൻ്റ് ഹൗസ്. എലിഫൻ്റ്Read More →

കാൻസർ ചികിത്സാ മരുന്ന് കണ്ടെത്തിയെന്ന് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: കാൻസർ ചികിത്സാരംഗത്ത് അത്ഭുതപ്പെടുത്തുന്ന മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇന്ത്യയിലെ പ്രശസ്ത കാൻസർ ഗവേഷക-ചികിത്സാ കേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. പത്തുവർഷത്തെ ഗവേഷണത്തിനൊടുവിലാണ് കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള ഗുളിക കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. റേഡിയേഷൻ, കീമോതെറാപ്പി പോലുള്ള ചികിത്സാരീതികളുടെ അനന്തരഫലങ്ങളെ കുറയ്ക്കുന്നതാണ് പ്രസ്തുതമരുന്നെന്നും ഗവേഷകർ പറഞ്ഞു. ഒരിക്കൽ കാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് പ്രതിരോധിക്കുന്ന മരുന്നാണ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ വികസിപ്പിച്ചത്. ഇതേക്കുറിച്ച് ഗവേഷണത്തിൽ പങ്കാളിയായ ഡോ.രാജേന്ദ്ര ബാദ്വെRead More →

കാർ വായ്പാ പലിശ 8.75% ആയി കുറച്ച് ബാങ്ക് ഒഫ് ബറോഡ

മുംബൈ: മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഒഫ് ബറോഡ കാർ ലോൺ പലിശ നിരക്ക് 9.40 ശതമാനത്തിൽ നിന്ന് 8.75 ആയി കുറച്ചു. 2024 ഫെബ്രുവരി 26 മുതൽ 2024 മാർച്ച് 31 വരെ കാർ ലോണുകളുടെ ഫ്‌ളോട്ടിംഗ് പലിശ നിരക്കിന്റെ പ്രത്യേക പരിമിത കാലയളവിലെ ഓഫറാണിത്. പുതിയ നിരക്കായ 8.75ശതമാനം പുതിയ കാർ വാങ്ങുമ്പോൾ ബാധകമാണ്. കൂടാതെ കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് പ്രൊഫൈലുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബാങ്ക് വായ്പയെടുക്കുന്നവർക്ക് ഫ്‌ളോട്ടിംഗ്Read More →