കോള്‍ ഇന്ത്യയുടെ കൽക്കരി ഉല്‍പ്പാദനത്തില്‍ മുന്നേറ്റം

ന്യൂഡൽഹി: കോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനം ഏപ്രില്‍ മാസത്തില്‍ 7.3 ശതമാനം വര്‍ധിച്ചു. ഇതോടെ ഉല്‍പ്പാദനം 61.8 ദശലക്ഷം ടണ്ണിലേക്ക് (എംടി) ഉയരന്നതായി പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ മാസത്തില്‍ കമ്പനി 57.6 മില്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിച്ചിരുന്നു. ആഭ്യന്തര കല്‍ക്കരി ഉല്‍പാദനത്തിന്റെ 80 ശതമാനവും കോള്‍ ഇന്ത്യയുടെ സംഭാവനയാണ്. പിറ്റ്‌ഹെഡുകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഉണങ്ങിയ ഇന്ധനത്തിന്റെ അളവായ് കല്‍ക്കരി ഓഫ്Read More →

ക്രൂഡ് ഓയിലിന്റെ വിന്‍ഡ്‌ഫോള്‍ നികുതി കുറച്ച് കേന്ദ്രം

ന്യൂഡൽഹി: ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വിന്‍ഡ്‌ഫോള്‍ നികുതി കുറച്ച് കേന്ദ്രം. ടണ്ണിന് 9600 രൂപ എന്ന നിരക്കിലായിരുന്നു നിലവില്‍ വിന്‍ഡ്‌ഫോള്‍ ടാക്‌സ് ഈടാക്കിയിരിക്കുന്നത്. ഇത് 8400 രൂപയായി കുറച്ചു. സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സ്സൈസ് ഡ്യൂട്ടി എന്ന രൂപത്തിലാണ് നികുതി ചുമത്തുന്നത്. പുതിയ നിരക്കുകള്‍ മേയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഡീസല്‍, പെട്രോള്‍, ജെറ്റ് ഇന്ധനം എന്നിവയുടെ കയറ്റുമതിയിലെ സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി പൂജ്യമായി നിലനിര്‍ത്തി. 2022Read More →

29 ശതമാനം വളര്‍ച്ച നേടി അദാനി പവർ ലിമിറ്റഡ്

അഹമ്മദാബാദ്: സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 29 ശതമാനം വളര്‍ച്ച നേടി അദാനി പവർ ലിമിറ്റഡ്. മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ സാമ്പത്തിക ഫലത്തിലാണ് റിപ്പോര്‍ട്ട്. 2024 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ അദാനി പവറിന്‍റെ ഏകീകൃത വൈദ്യുതി വിൽപ്പന അളവ് 22.1 ബില്യൺ യൂണിറ്റിലെത്തി. വൈദ്യുതിയുടെ ആവശ്യം വര്‍ദ്ധിച്ചതും കുറഞ്ഞ കൽക്കരി ഇറക്കുമതി വിലയുമാണ് കുതിച്ചുചാട്ടത്തിന് കാരണമായി വിലയിരുത്തുന്നത്. 2023 സാമ്പത്തിക വർഷത്തില്‍ 37,268 കോടി രൂപയയായിരുന്നുRead More →

ഡാറ്റ സെന്‍ററുകളില്‍ വന്‍ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്; ലക്ഷ്യമിടുന്നത് 2030-ഓടെ ഇന്ത്യയില്‍ 9 ഡാറ്റ സെന്‍ററുകള്‍, 8 ബാങ്കുകളിൽ നിന്ന് 11,520 കോടി സമാഹരിച്ച് അദാനി കണക്‌സ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡാറ്റ സെന്‍റര്‍ നിര്‍മിക്കാനായി 4 ബില്യൺ ഡോളർ (ഏകദേശം 11,520 കോടി രൂപ) സമാഹരിക്കാനൊരുങ്ങി അദാനി കണക്‌സ്. അദാനി എന്‍റർപ്രൈസസിന്‍റെയും ആഗോള ഡേറ്റ സെന്‍റർ സേവന കമ്പനിയായ എഡ്‌ജ് കണക്‌സിന്‍റെയും ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമാണ് അദാനി കണക്‌സ്. എട്ട് അന്താരാഷ്‌ട്ര വായ്‌പ ദാതാക്കളുമായാണ് അദാനി കണക്‌സ് അന്തിമ കരാറുകൾ തയാറാക്കിയത്. ING Bank NV, Intesa Sanpaolo, KfW IPEX, MUFG Bank Ltd, Natixis, StandardRead More →

കേ​ന്ദ്ര സ​ർ​ക്കാ​ർ യൂ​ക്കോ ബാ​ങ്കി​ലെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം കു​റ​യ്ക്കു​ന്നു

കൊ​ൽ​ക്ക​ത്ത: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഓ​ഹ​രി വി​ഹി​തം നി​ല​വി​ലെ 95.39 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​യി കു​റ​ക്കു​മെ​ന്ന് യൂ​ക്കോ ബാ​ങ്ക് അ​റി​യി​ച്ചു. ചു​രു​ങ്ങി​യ പൊ​തു ഓ​ഹ​രി വി​ഹി​തം സം​ബ​ന്ധി​ച്ച സെ​ബി മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​നാ​ണ് ഇ​ത്. ഓ​ഹ​രി വി​ഹി​തം കു​റ​ക്കു​ന്ന​തി​ന് ആ​ഗ​സ്റ്റ് വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത് നീ​ട്ടി ന​ൽ​കു​മെ​ന്നാ​ണ് ബാ​ങ്കി​ന്റെ പ്ര​തീ​ക്ഷ. ഇ​തി​നു​പു​റ​മെ, നാ​ല് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ കൂ​ടി സ​ർ​ക്കാ​ർ ഓ​ഹ​രി കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. മൂ​ല​ധ​ന പ​ര്യാ​പ്ത​ത 16.98 ശ​ത​മാ​ന​മു​ള്ള​തി​നാ​ൽRead More →