തൊഴില്‍ വൈദഗ്ധ്യമുള്ളവരെ തേടി ജര്‍മ്മനി; കേരളത്തിലെ ഗോഥെ-സെന്‍ട്രം കേന്ദ്രങ്ങളില്‍ സൗജന്യ സെഷനുകള്‍

കൊച്ചി: ന്യൂഡല്‍ഹിയിലെ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് /മാക്സ്മുള്ളര്‍ ഭവനും തലസ്ഥാനത്തെ ഗോഥെ-സെന്‍ട്രവും ജര്‍മ്മനിയിലേയ്ക്ക് തൊഴില്‍ നൈപുണ്യമുളളവരുടെ നിയമാനുസൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ സെഷന്‍ സംഘടിപ്പിക്കുന്നു. ജര്‍മ്മനിയിലെ താമസവും ജോലിയും സംബന്ധിച്ചുള്ള സെഷനുകള്‍ ജര്‍മ്മനിയുടെ വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊറെക്കഗ്നീഷനുമായി സഹകരിച്ചാണ് നടത്തുന്നത്. കൊച്ചിയിലെ ഗോഥെ-സെന്‍ട്രത്തില്‍ മെയ് 16 (വ്യാഴം) നും തിരുവനന്തപുരത്തെ ഗോഥെ-സെന്‍ട്രത്തില്‍ മെയ് 17 (വെള്ളി) നും വൈകുന്നേരം 3.30 മുതല്‍ നടക്കുംതിരുവനന്തപുരത്തും കൊച്ചിയിലുമായി 150 സീറ്റുകള്‍Read More →

പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഉൾപ്പെടെയുള്ള പുതിയ 58, 59 രൂപയുടെ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ

ഉപയോക്താക്കളുടെ പൾസറിഞ്ഞ് വീണ്ടും ബിഎസ്എൻഎൽ. 2 പുതിയ അതുല്യ ലോ കോസ്റ്റ് പ്രീപെയിഡ് പ്ലാനുകളാണ് പൊതുമേഖലാ ടെലികോം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 4ജി റോളൗട്ട് വൈകുന്ന സാഹചര്യത്തിൽ ഉപയോകതാക്കളെ നെറ്റ്‌വർക്കിൽ പിടിച്ചുനിർത്താനുള്ള കമ്പനിയുടെ തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ പ്ലാനുകൾ. 58 രൂപ, 59 രൂപ പ്ലാനുകളാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 59 രൂപയുടെ പ്ലാൻ ഒരു റെഗുലർ സർവീസ് വാലിഡിറ്റി പ്രീപെയിഡ് പ്ലാനാണ്. അതേസമയം 58 രൂപയുടെ പ്ലാൻ ഒരു ഡാറ്റRead More →

ഇൻഡെജീൻ ഓഹരികൾ വിപണിയിലെത്തിയത് 45% പ്രീമിയത്തിൽ

മുംബൈ: ലൈഫ് സയൻസ് വ്യവസായത്തിന് ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു ഇൻഡെജീൻ ലിമിറ്റഡിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 452 രൂപയിൽ നിന്നും 44.91 ശതമാനം പ്രീമിയത്തോടെയാണ് ഓഹരികളുടെ അരങ്ങേറ്റം. ലിസ്റ്റിംഗ് വില 655 രൂപ. ഓഹരിയൊന്നിന് 203 രൂപയുടെ നേട്ടം. ഇഷ്യൂവിലൂടെ 1,841.76 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതിൽ 760 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (എഫ്എസ്) 1,081.76 കോടി രൂപയുടെ പുതിയ ഇഷ്യൂവും ഉൾപ്പെടുന്നു.Read More →

നിരവധി സ്ട്രീമിങ് സേവനങ്ങളുമായി പുതിയ പ്ലാൻ അവതരിപ്പിച്ച് ജിയോ

നിരവധി സ്ട്രീമിങ് സേവനങ്ങളും ഒപ്പം 30 എംബിപിഎസ് സ്പീ‍ഡുള്ള ഡാറ്റയും നൽകുന്ന പ്ലാന്‍ എയർഫൈബർ,ജിയോഫൈബർ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചു ജിയോ. 15 ആപ്പുകളുടെ പ്രീമിയം സ്ട്രീമിങ് സേവനങ്ങളെല്ലാം സൗജന്യമായി ഈ പ്ലാനിനൊപ്പം ലഭിക്കുമെന്നതാണ് പ്രത്യേകത. നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ, സോണി ലിവ് തുടങ്ങിയ ആപ്പുകളാവും ഉണ്ടാകുക. 888 രൂപയാണ് പ്രതിമാസം നിരക്ക്. 800-ലധികം ഡിജിറ്റൽ ടിവി ചാനലുകളിലേക്കുള്ള പ്രവേശനവും ഇതിൽ ഉൾപ്പെടുന്നു. നിലവിലുള്ളവർക്കും പുതിയ ഉപയോക്താക്കൾക്കും 50 ദിവസത്തേക്ക് സൗജന്യ ആക്‌സസ്Read More →

വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറുന്നു; ഈ മാസം ഇതുവരെ മാത്രം പിൻവലിച്ചത് 17,000 കോടി രൂപയിലധികം

കൊച്ചി: ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വവും പൊതു തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിന്റെ തുടർച്ചയെ കുറിച്ചുള്ള സംശയങ്ങളും ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ആക്കം കൂട്ടുന്നു. വിവിധ എക്സ്ചേഞ്ചുകളിൽ നിന്നുള്ള കണക്കുകളനുസരിച്ച് വിദേശ നിക്ഷേപകർ ഈ മാസം ആദ്യ പത്ത് ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും 17,000 കോടി രൂപയിലധികമാണ് പിൻവലിച്ചത്. ഏപ്രിലിൽ 8,700 കോടി രൂപ ഇവർ പിൻവലിച്ചിരുന്നു. ഇന്ത്യയും മൗറീഷ്യസുമായുള്ള നികുതി ഉടമ്പടിയെ കുറിച്ചുള്ളRead More →