67 കോടി രൂപ പ്രവര്‍ത്തന ലാഭം കൈവരിച്ച് ജെഎസ്ഡബ്ല്യു പെയിന്റ്‌സ്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതിസൗഹാര്‍ദ്ദ പെയിന്‍റ് കമ്പനിയായ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് 2024 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 24 ബില്യണ്‍ ഡോളര്‍ (ഏകദേശം 67 കോടി രൂപ) പ്രവര്‍ത്തന ലാഭം കൈവരിച്ചു. ബിസിനസിനു തുടക്കം കുറിച്ച് അഞ്ചു വര്‍ഷമെന്ന ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിലാണ് കമ്പനി പ്രവര്‍ത്തന ലാഭം കൈവരിച്ചത്. കമ്പനിയുടെ ആകെ വരുമാനം 2000കോടി രൂപ എന്ന നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്. ഈ മേഖലയിലെ വളര്‍ച്ചാ നിരക്കിനേക്കാള്‍ പത്തിരട്ടി കൂടുതല്‍Read More →





