സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് (SGB). ഭൗതിക സ്വര്‍ണത്തിന് പകരം അതേ മൂല്യമുള്ള കടപ്പത്രങ്ങളില്‍ (Bond) നിക്ഷേപിച്ച് മികച്ച നേട്ടം (return) സ്വന്തമാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. നിക്ഷേപം ഭൗതിക സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതിന് പകരം, രാജ്യത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുക, സ്വര്‍ണ ഇറക്കുമതി കുറയ്ക്കുകയും അതു വഴി വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ നിയന്ത്രിക്കുകയുമായാണ് കേന്ദ്രം പദ്ധതിയിലൂടെ ഉന്നമിട്ടത്. എന്നാല്‍Read More →

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി

സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി കൊച്ചി: കേരളത്തിലെ സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് നാഷണൽ എൻ ജി ഓ കോൺഫെഡറേഷന്റെ പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി അഭിപ്രായപ്പെട്ടു. 2021-22 സാമ്പത്തിക വർഷംRead More →

ഓഹരി, കടപ്പത്ര വിപണികളിലെ വിദേശനിക്ഷേപം ജൂലൈയില്‍ 53,000 കോടിയായി

മുംബൈ: ജൂലൈയില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയിലും കടപ്പത്ര വിപണിയിലുമായി 52,910 കോടി രൂപ നിക്ഷേപിച്ചു. ഇന്ത്യന്‍ മൂലധന വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2024ല്‍ ഒരു മാസം നടത്തുന്ന ഏറ്റവും ഉയര്‍ന്ന അറ്റനിക്ഷേപമാണ്‌ ഇത്‌. ജൂലായ്‌ 26 വരെ 33,688 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അവ നടത്തിയത്‌. ഓഹരി വിപണിയില്‍ ഈ വര്‍ഷം മാര്‍ച്ചിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവുംRead More →

കേന്ദ്രസർക്കാർ ആന്ധ്രക്കും ബിഹാറിനുമായി നൽകിയത് 30,000 കോടി

ന്യൂഡൽഹി: ​കേന്ദ്രസർക്കാർ ആന്ധ്രപ്രദേശിനും ബിഹാറിനും നൽകിയത് 30,000 കോടി രൂപയുടെ പ്രത്യേക സഹായം. 2024-25 സാമ്പത്തിക വർഷത്തിൽ കേ​ന്ദ്രസർക്കാർ അനുവദിച്ച സഹായത്തിന്റെ കണക്കുകളാണ് പുറത്ത് വന്നത്. ഇതിൽ ആന്ധ്രപ്രദേശിന് 15,000 കോടി മുതൽ 20,000 കോടി വരെയും ബിഹാറിന് 5000 മുതൽ 10,000 കോടി വരെയും ലഭിക്കുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. പ്രത്യേക സഹായമെന്ന പേരിലാണ് ഇരു സംസ്ഥാനങ്ങൾക്ക് കേ​ന്ദ്രസർക്കാർ വൻ സഹായം നൽകുന്നത്. ഇടക്കാല ബജറ്റിൽ 4000Read More →

ഈയാഴ്‌ച 9 ഐപിഒകള്‍ വിപണിയിലെത്തും

മുംബൈ: ഈയാഴ്‌ച രണ്ട്‌ മെയിന്‍ ബോര്‍ഡ്‌ ഐപിഒകള്‍ ഉള്‍പ്പെടെ ഒന്‍പത്‌ പബ്ലിക്‌ ഇഷ്യുകളാണ്‌ നടക്കുന്നത്‌. ഇതിന്‌ പുറമെ ഏഴ്‌ എസ്‌എംഇ ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷന്‍ ഈയാഴ്‌ച തുടങ്ങും. അകംസ്‌ ഡ്രഗ്‌സ്‌ ആന്റ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ഓല ഇലക്‌ട്രിക്കല്‍സ്‌ എന്നിവയുടേതാണ്‌ ഈയാഴ്‌ച തുടങ്ങുന്ന മെയിന്‍ ബോര്‍ഡ്‌ ഐപിഒകള്‍. ജൂലായ്‌ 30നാണ്‌ അകംസ്‌ ഡ്രഗ്‌സ്‌ ആന്റ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ഐപിഒ സബ്‌സ്‌ക്രിപ്‌ഷന്‍ തുടങ്ങുന്നത്‌. ഓഗസ്റ്റ്‌ ഒന്ന്‌ വരെയായിരിക്കും ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 646-579 രൂപയാണ്‌ ഐപിഒയുടെRead More →