ആഗോള കോടീശ്വര പട്ടികയില്‍ കാലിടറി മുകേഷ് അംബാനി
ഏഷ്യന്‍ അതിസമ്പന്ന് ആഗോള കോടീശ്വര പട്ടികയില്‍ കാലിടറി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി, 2024 -ലെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ഒരു സ്ഥാനം പിന്നോട്ട് ഇറങ്ങി. ഇക്കഴിഞ്ഞ ദിവസം വരെ ആഗോള കോടീശ്വര പട്ടികയില്‍ 11 -ാം സ്ഥാനത്തായിരുന്ന അദ്ദേഹം നിലവില്‍ 12 -ാമതാണ്. പ്രമുഖ അമേരിക്കന്‍ എഐ ചിപ്പ് നിര്‍മ്മാതാവായ എന്‍വിഡിയയുടെ സ്ഥാപകനും, സിഇഒയുമായ ജെന്‍സന്‍ ഹുവാങ് ആണ് അംബാനിലെ മറികടന്നത്. എന്‍വിഡിയ ഓഹരികള്‍Read More →





