ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഐപിഒ ഇഷ്യു വില 66-70 രൂപ
മുംബൈ: ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ ഐപിഒയുടെ ഇഷ്യു വില 66-70 രൂപയായി തീരുമാനിച്ചു. 10 രൂപ ഫേസ് വാല്യുവുള്ള 214 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഐപിഒ സെപ്‌റ്റംബര്‍ 9ന് തുടങ്ങും. സെപ്‌റ്റംബര്‍ 11 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. ഉയര്‍ന്ന ഓഫര്‍ വില പ്രകാരം കമ്പനിയുടെ വിപണിമൂല്യം 58,300 കോടി രൂപയായിരിക്കും. 6560 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്. 3000 കോടി രൂപയുടെ പുതിയRead More →





