ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവി
വാഷിംഗ്ടൺ: ഭാരതത്തിന്റെ വളർച്ചാ നിരക്കാണ് ആഗോള സമ്പദ് വ്യവസ്ഥയുടെ ഏറ്റവും തിളക്കമാർന്ന ഭാഗമെന്ന് ലോകബാങ്ക് മേധാവി അജയ് ബങ്ക പറഞ്ഞു. ആറോ ഏഴ് ശതമാനത്തിലേറെ വളർച്ചാ നിരക്ക് കൈവരിക്കണമെന്നുണ്ടെങ്കിൽ അത്രയേറെ ചെയ്തിട്ടുണ്ടാകണം. പടിപടിയായി നേടുന്ന കുതിപ്പാണിതാണെന്നും അദ്ദേഹം വ്യക്തമാക്കി. വളർച്ചയുടെ ഭൂരിഭാഗവും ഇന്ത്യയിലാണ്. ആഭ്യന്തര വിപണിയിൽ ഉൾപ്പടെ ഈ വളർച്ച നിരക്ക് പ്രതിഫലിക്കുന്നു. ആരോഗ്യകരമായ സൂചനയാണ് ഇത് നൽകുന്നതെന്നും അജയ് ബങ്ക അഭിപ്രായപ്പെട്ടു. വായുവും വെള്ളത്തിന്റെ ഗുണനിലവാരവും മാറ്റിയത് മുതലുള്ളRead More →





