സെപ്റ്റംബറിൽ ​​18.81 ലക്ഷം അംഗങ്ങളെ ചേർത്ത് ഇപിഎഫ്ഒ

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 2024 സെപ്റ്റംബറിലെ താൽക്കാലിക പേറോൾ ഡാറ്റ പുറത്തുവിട്ടു. ഇത് പ്രകാരം മൊത്തം 18.81 ലക്ഷം അംഗങ്ങളുണ്ട്. 2023 സെപ്‌റ്റംബറിനെ അപേക്ഷിച്ച് ഇത് 9.33% വാർഷിക വളർച്ചയെ പ്രതിനിധീകരിക്കുന്നു. പുതിയ അംഗത്വംEPFO 2024 സെപ്റ്റംബറിൽ ഏകദേശം 9.47 ലക്ഷം പുതിയ അംഗങ്ങളെ ചേർത്തു. 2023 സെപ്റ്റംബറിൽ മുൻ വർഷത്തേക്കാൾ 6.22% വർധനവുണ്ടായിരുന്നു. പുതിയ അംഗത്വങ്ങളുടെ ഈ കുതിച്ചുചാട്ടം വർദ്ധിച്ചുവരുന്ന തൊഴിലവസരങ്ങൾ, ജീവനക്കാരുടെ ആനുകൂല്യങ്ങളെക്കുറിച്ചുള്ളRead More →

കേസെടുത്തതിന് പിന്നാലെ ബോണ്ട് വിൽപനയിൽ നിന്ന് പിന്മാറി അദാനി

വാഷിങ്ടൺ: യു.എസിൽ കേസെടുത്തതിന് പിന്നാലെ ബോണ്ട് വിൽപനയിൽ നിന്നും പിന്മാറി അദാനി. യു.എസ് ഡോളർ അടിസ്ഥാനമാക്കിയുള്ള ബോണ്ട് വിൽപനയിൽ നിന്നാണ് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് പിന്മാറിയത്. നേരത്തെ അഴിമതി തട്ടിപ്പ് കുറ്റങ്ങൾ ചുമത്തി യു.എസിൽ അദാനിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബോണ്ട് വിൽപനയിൽ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറിയത്. അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെRead More →

ഏലം വില 3000 കടന്നതോടെ കർഷകർ പ്രതീക്ഷയിൽ

ക​ട്ട​പ്പ​ന: സു​ഗ​ന്ധ​റാ​ണി​യു​ടെ വി​ല കി​ലോ​ക്ക്​ 3000 ക​ട​ന്ന​തോ​ടെ ഏ​ലം ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യി​ൽ. കൂ​ടി​യ വി​ല 3183 രൂ​പ​യും ശ​രാ​ശ​രി വി​ല 2795.65 രൂ​പ​യു​മാ​യി. സം​സ്ഥാ​ന​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ റ​വ​ന്യൂ വ​രു​മാ​നം ന​ൽ​കു​ന്ന ഏ​ല​ക്ക​യു​ടെ കൂ​ടി​യ വി​ല മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ്​ കി​ലോ​ക്ക്​ 3000ത്തി​നു​മേ​ൽ ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ, വി​ല ഉ​യ​ർ​ച്ച​യു​ടെ ഗു​ണം വ്യാ​പാ​രി​ക​ൾ​ക്കാ​കും പ്ര​ധാ​ന​മാ​യും ല​ഭി​ക്കു​ക. ക​ർ​ഷ​ക​രു​ടെ പ​ക്ക​ലു​ള്ള സ്റ്റോ​ക്ക് മി​ക്ക​വാ​റും നേ​ര​ത്തേ വി​റ്റ​ഴി​ച്ച​താ​ണ്​ കാ​ര​ണം. ഏ​ല​ത്തി​ന്റെ ഉ​ൽ​പാ​ദ​ന സീ​സ​ൺ ക​ഴി​യാ​റാ​യ​തും പ്ര​ശ്ന​മാ​ണ്. പു​റ്റ​ടിRead More →

ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നു

കൊ​ച്ചി​:​ ​ചി​ല്ല​റ,​ ​മൊ​ത്ത​ ​വി​ല​ ​സൂ​ചി​ക​ ​അ​ടി​സ്ഥാ​ന​മാ​യു​ള്ള​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​അ​സാ​ധാ​ര​ണ​മാ​യി​ ​ഉ​യ​രു​ന്ന​തി​നൊ​പ്പം​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ൽ​ ​ത​ള​ർ​ച്ച​ ​രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ​ ​ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നു. ഡി​സം​ബ​ർ​ ​ആ​ദ്യ​ ​വാ​രം​ ​ന​ട​ക്കു​ന്ന​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​ധ​ന​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്കി​ൽ​ ​അ​ര​ ​ശ​ത​മാ​നം​ ​വ​രെ​ ​കു​റ​യ്ക്കാ​ൻ​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യ്ക്കൊ​പ്പം​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​വും​ ​സ​മ്മ​ർ​ദ്ദം​ ​ശ​ക്ത​മാ​ക്കു​ക​യാ​ണ്. ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ലെ​ ​ര​ണ്ടാം​ ​ത്രൈ​മാ​സ​ക്കാ​ല​യ​ള​വി​ൽ​ ​രാ​ജ്യ​ത്തെ​ ​മു​ൻ​നി​ര​ ​കോ​ർ​പ്പ​റേ​റ്റു​ക​ളി​ൽ​ ​ഭൂ​രി​ഭാ​ഗ​ത്തി​നും​ ​ലാ​ഭ​ത്തി​ലും​Read More →

ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ന്യൂഡൽഹി: ഒക്ടോബര്‍ അവസാനത്തോടെ, ഏതൊരു സാമ്പത്തിക വര്‍ഷത്തിന്റെയും ഏഴ് മാസ കാലയളവില്‍ ഇലക്ട്രോണിക്സ് കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 19.1 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഈ കാലയളവില്‍ രാജ്യം നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലുള്ള മേഖലയിലെ 15.4 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി കണക്കിനേക്കാള്‍ 24 ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട ഇന്‍സെന്റീവ് സ്‌കീമിലൂടെയുള്ള കയറ്റുമതിയിലെ വലിയ മുന്നേറ്റമാണ് ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ ആക്കം കൂട്ടിയത്.Read More →