ആപ്പിള്‍ ഫോണുകളുടെ ഉത്പാദനം സര്‍വകാല റെക്കോര്‍ഡിൽ
ഹൈദരാബാദ്: ആപ്പിള്‍ ഫോണുകളുടെ ഉത്പാദനം സര്‍വകാല റെക്കോര്‍ഡിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍. ആദ്യ ഏഴ് മാസ കണക്ക് പരിശോധിക്കുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ പത്ത് ബില്യൻ ഡോളറിനുള്ള ഐഫോണാണ് രാജ്യത്ത് ഉൽപാദിപ്പിച്ചത്. ഇതില്‍ ഏഴ് ബില്യൻ ഡോളര്‍ വിലമതിക്കുന്ന ഫോണുകള്‍ രാജ്യം കയറ്റുമതി ചെയ്തെന്നും കേന്ദ്രം അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ഉത്പാദന വര്‍ധനവ് ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ നേട്ടമാണിതെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ്Read More →





