ട്രംപിന്‍റെ ആദ്യ തീരുവ പദ്ധതിയിൽ ഇന്ത്യയില്ല
ന്യൂയോർക്ക്: യുഎസിന്‍റെ പ്രധാന വ്യാപാര പങ്കാളികളായ ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് ഇറക്കുമതിച്ചുങ്കം ഉയർത്താനുള്ള ഉത്തരവിൽ ജനുവരി 20ന് ഒപ്പുവയ്ക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ജനുവരി 20 നാണ് യുഎസ് പ്രസിഡന്‍റായി ട്രംപ് സ്ഥാമേൽക്കുന്നത്. ട്രംപിന്‍റെ ആദ്യ തീരുവ പദ്ധതിയിൽ ഇന്ത്യയില്ല. കാനഡയിൽനിന്നും മെക്സിക്കോയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതി സാധനങ്ങൾക്കും 25 ശതമാനം അധിക ചുങ്കം കൂടാതെ ചൈനയിൽനിന്നുള്ള ഇൻബൗണ്ട് ഷിപ്പ്മെന്‍റുകൾക്ക് 10 ശതമാനം അധികRead More →





