Tag: economy

  • ഗൾഫ് രാജ്യങ്ങളുമായും വമ്പൻ കരാറിന് ഇന്ത്യ
    , ,

    ഗൾഫ് രാജ്യങ്ങളുമായും വമ്പൻ കരാറിന് ഇന്ത്യ

    ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടോളം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം ഇന്ത്യയും ഗൾഫ് കോർപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ട്രാക്കിലേക്ക്. വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനുള്ള മാർഗ രേഖയിൽ (ടേംസ് ഓഫ് റഫറൻസ്) ഇരുവിഭാഗവും ഒപ്പുവച്ചു. നിർദിഷ്ട വ്യാപാര കരാറിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും പ്രവർത്തന രീതികളുമാണ് മാർഗരേഖയിലുള്ളത്. ഇതോടെ വർഷങ്ങൾക്ക് മുമ്പ് മുടങ്ങിപ്പോയ സ്വതന്ത്ര വ്യാപാര കരാറിലെ ചർച്ചകൾ ഔദ്യോഗികമായി വീണ്ടും തുടങ്ങും. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹറിൻ, കുവൈത്ത്, ഒമാൻ എന്നീ ആറു…

    Continue Reading

  • ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ആദ്യഘട്ടം മാര്‍ച്ചില്‍ ഒപ്പുവെക്കും
    , ,

    ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ആദ്യഘട്ടം മാര്‍ച്ചില്‍ ഒപ്പുവെക്കും

    ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും മാര്‍ച്ച് പകുതിയോടെ വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഒപ്പുവെക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. ഇതിന് മുന്നോടിയായി ഒരു സംയുക്ത പ്രസ്താവനയില്‍ വെര്‍ച്വല്‍ ഒപ്പുവയ്ക്കല്‍ നടക്കും. ഇത് നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ഒരു ഔപചാരിക കരാര്‍ തയ്യാറാക്കും. അത് അന്തിമമാകാന്‍ ഒരു മാസമോ ഒന്നര മാസമോ എടുത്തേക്കാം. മാര്‍ച്ച് പകുതിയോടെ കരാറില്‍ ഒപ്പുവെക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,’ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു…

    Continue Reading

  • സന്തോഷ് ട്രോഫി സെമിയിൽ പഞ്ചാബിനെ വീഴ്ത്തി കേരളം
    , ,

    സന്തോഷ് ട്രോഫി സെമിയിൽ പഞ്ചാബിനെ വീഴ്ത്തി കേരളം

    ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ പഞ്ചാബിനെ നിഷ്പ്രഭരാക്കി കേരളം ഫൈനലിൽ. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. മുഹമ്മദ് റിയാസ് രണ്ടും അജ്‌സൽ, വിഘ്‌നേഷ് എന്നിവർ ഓരോ ഗോളും നേടി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി ആധിപത്യം ഉറപ്പിച്ച ടീം, രണ്ടാം പകുതിയിൽ ഒരുഗോൾകൂടി നേടുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളത്തിന് 16-ാം മിനിറ്റിൽ തന്നെ…

    Continue Reading

  • ഐഫോൺ ഇനി നിങ്ങളുടെ മുഖഭാവം വായിക്കും
    , ,

    ഐഫോൺ ഇനി നിങ്ങളുടെ മുഖഭാവം വായിക്കും

    കാലിഫോര്‍ണിയ: ആപ്പിൾ എല്ലാ വർഷവും അവരുടെ ഐഫോണ്‍ ശ്രേണി അപ്‌ഗ്രേഡ് ചെയ്യാറുണ്ട്. ഈ അപ്‍ഡേഷൻ ഉപയോക്താക്കൾക്ക് ഐഫോണുകളില്‍ ഏറ്റവും പുതിയ സവിശേഷതകൾ നൽകുന്നു. ഐഫോണിന് ഉപയോക്താക്കളുടെ മുഖഭാവങ്ങൾ നിരീക്ഷിച്ച് അവരുടെ ആംഗ്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു സവിശേഷതയിൽ ആപ്പിൾ ഇപ്പോൾ പ്രവർത്തിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. നൂതന ഓഡിയോ, ഇമേജിംഗ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഇസ്രായേലി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്റ്റാർട്ടപ്പായ ക്യുഎഐയെ ആപ്പിൾ അടുത്തിടെ ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ വാര്‍ത്ത വരുന്നത്. അതേസമയം ഈ ഏറ്റെടുക്കലിന്‍റെ സാമ്പത്തിക വിശദാംശങ്ങൾ ഇതുവരെ…

    Continue Reading

  • മാരുതി സുസുക്കിയുടെ ക്രൗഡ് പുള്ളറായി വിക്ടോറിസ് SUV
    , ,

    മാരുതി സുസുക്കിയുടെ ക്രൗഡ് പുള്ളറായി വിക്ടോറിസ് SUV

    മാരുതി സുസുക്കിയുടെ വാഹന ശ്രേണിയിലെ ഏറ്റവും ഒടുവിലെ കൂട്ടിച്ചേർക്കലാണ് വിക്ടോറിസ് എന്ന മിഡ് സൈസ് എസ്‌യുവി. ഗ്രാന്റ് വിത്താരയുടെ അതേ ശ്രേണിയിൽ ആ വാഹനത്തിനൊപ്പം തന്നെ വിൽപ്പന തുടരുന്ന വിക്ടോറിസിന് വലിയ സ്വീകാര്യതയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. വിൽപ്പന ആരംഭിച്ച് നാലുമാസം പിന്നിടുന്ന വിക്ടോറിസിന്റെ 50,000 യൂണിറ്റ് ഇതിനോടകം നിരത്തുകളിൽ എത്തിക്കാനായെന്നാണ് നിർമാതാക്കൾ നൽകുന്ന വിവരം. ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം വിക്ടോറിസിന്റെ 15,240 യൂണിറ്റാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ജനുവരിയിൽ റെക്കോഡ് വിൽപ്പനയാണ് മാരുതി സുസുക്കി…

    Continue Reading

About the Author

Sreejith Sreedharan

“Sreejith Sreedharan is a media strategist and entrepreneur with a passion for digital storytelling. As the founder of a regional media network, he is dedicated to bringing authentic, local, and business-focused news to the digital forefront, empowering communities through accurate information and classified connectivity.”

Search the Archives

Access over the years of investigative journalism and breaking reports