ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കണം

അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എൽപിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ? അങ്ങനെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. സബ്‌സിഡി നിരക്കിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ വാണിജ്യRead More →

ടാറ്റയെ വീണ്ടും ബെംഗാളിലേക്ക് ക്ഷണിച്ച് ബിജെപി സർക്കാർ

വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക ഗ്രൂപ്പുകളിൽ ഒന്നായ ടാറ്റ ഗ്രൂപ്പിനെ നിക്ഷേപത്തിനായി ക്ഷണിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ബംഗാളിലേക്ക് പുതിയ നിക്ഷേപം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പശ്ചിമ ബംഗാളിലെ വ്യവസായ മന്ത്രി തപസ് റോയ് അറിയിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ അമരക്കാരനായിരുന്ന രത്തൻ ടാറ്റയുടെ സ്വപ്‌ന പദ്ധതിയായി വിശേഷിപ്പിച്ചിരുന്ന നാനോ കാർ പദ്ധതിക്കുള്ള ഫാക്ടറി പശ്ചിമ ബംഗാളിൽ തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ,Read More →

ഇന്ത്യയിലെ കൺസ്യൂമർ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാമതെത്തി റാപ്പിഡോ

ബെംഗളൂരു: ഊബർ, ഓല, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ പ്രമുഖ വമ്പൻ കമ്പനികളെ പിന്നിലാക്കി റാപ്പിഡോ. മാർച്ച്- മെയ് കാലഘട്ടത്തിൽ ഇന്ത്യയിലെ കൺസ്യൂമർ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാമതെത്തിയിരിക്കുകയാണ് റാപ്പിഡോ. ഡിജിറ്റൽ ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറാണ് (Sensor Tower) ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ റാപ്പിഡോയ്ക്ക് പ്രതിമാസം ശരാശരി 8.2 കോടി സജീവ ഉപഭോക്താക്കൾ (Monthly Active Users –Read More →

അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും ചൂടുപിടിക്കുന്നു; പോളിസിലിക്കണിന് 15% തീരുവ ചുമത്തി ട്രംപ്

ന്യൂയോർക്ക്: ചൈനയെ നേരിടാന്‍ പ്രധാന ചിപ്പ് മെറ്റീരിയലുകള്‍ക്ക് 15% തീരുവ ചുമത്തി ഡൊണാള്‍ഡ് ട്രംപ്. പോളിസിലിക്കണ്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കാണ് തീരുവ. സെമികണ്ടക്ടറുകളുടെയും സോളാര്‍ പാനലുകളുടെയും നിര്‍മാണത്തില്‍ നിര്‍ണായകമായി ഉപയോഗിക്കുന്ന വസ്തുവാണിത്. പോളിസിലിക്കണിനും ഇതുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും കുറഞ്ഞ ഇറക്കുമതി വിലയും ഉത്തരവിലൂടെ നിശ്ചയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ പോളിസിലിക്കണ്‍ ഉല്‍പ്പാദനത്തെക്കുറിച്ച് നടത്തിയ ദേശീയ സുരക്ഷാ അന്വേഷണത്തിന് പിന്നാലെയാണ് ഈ നടപടി. ചൈനീസ് ചിപ്പ് വ്യവസായത്തില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന മത്സരത്തെRead More →

10, 20 രൂപയുടെ കള്ളനോട്ടുകൾ രാജ്യത്ത് വ്യാപകം; പോളിമർ കറൻസിയിലൂടെ ‘സർജിക്കൽ സ്ട്രെെക്കി’ന് കേന്ദ്രം

മുംബൈ: രാജ്യത്ത് 10 ,20 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമാകുന്നു. 200, 500 രൂപയുടെ നോട്ടുകൾ ആളുകൾ കരുതലോടെ സ്വീകരിക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് 10, 20 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായത്. ചെറിയ സംഖ്യയുടെ നോട്ടുകൾ വാങ്ങുമ്പോൾ ആളുകൾ കാര്യമായി ശ്രദ്ധിക്കില്ല എന്നതാണ് ഇവ വർധിക്കാൻ കാരണം. വലിയ സംഖ്യയുടെ കള്ളനോട്ടുകൾ ആയിരുന്നു നേരത്തെ കൂടുതലായും ഉണ്ടായിരുന്നത്. എന്നാൽ ആളുകൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രമാണ് വലിയ സംഖ്യയുടെ നോട്ടുകൾ വാങ്ങുന്നത്. മാത്രമല്ല,Read More →