വായ്പയെടുക്കുന്നവര്‍ക്കുള്ള തിരിച്ചടവ് നടപടിക്രമങ്ങളില്‍ വന്‍ ഇടപെടലുമായി ആര്‍ബിഐ
മുംബൈ: രാജ്യത്ത് വായ്പയെടുക്കുന്നവര്‍ക്കുള്ള തിരിച്ചടവ് നടപടിക്രമങ്ങളില്‍ വമ്പന്‍ ഇടപെടല്‍ നടത്തി ആര്‍ബിഐ. ലോണ്‍ നേരത്തെ തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേട്ടമാണ് ആര്‍ബിഐയുടെ നീക്കം. പലപ്പോഴും മുന്‍കൂര്‍ അടവുകള്‍ക്കു ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങും പിഴയും, ഫീസുമെല്ലാം ഈടാക്കാറുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാതെ പല ഉപയോക്താക്കളും വെട്ടിലായിട്ടുമുണ്ട്. എന്നാല്‍ അലോസരപ്പെടുത്തുന്ന പ്രീ- പേയ്മെന്റ് ചാര്‍ജുകള്‍ക്ക് ചെക്ക വച്ചിരിക്കുകയാണ് ആര്‍ബിഐ. നേട്ടം ആര്‍ക്കൊക്കെ?പ്രീ പെയ്‌മെന്റ് ചാര്‍ജുകള്‍ ഒഴിവാക്കാനുള്ള ആര്‍ബിഐ നീക്കം വായ്പയെടുക്കുന്ന വ്യക്തികള്‍ക്കും, ചെറുകിട ബിസിനസുകള്‍ക്കുംRead More →
