വിദേശ തൊഴിലാളികളെ, റിക്രൂട്ട് ചെയ്യുന്നതില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് യുകെ സര്‍ക്കാര്‍ പുതിയ കര്‍ശനമായ വിസ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ജൂലൈ 22 മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍:വിദേശത്ത് നിന്നുള്ള കെയര്‍ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിര്‍ത്തലാക്കുന്നത് ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നാണ്. അന്ന് മുതല്‍, വിദേശത്ത് നിന്ന് സോഷ്യല്‍ കെയര്‍ റോളുകളിലേക്കുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. എന്നിരുന്നാലും, നിലവില്‍Read More →

ഇന്ത്യയുടെ നോട്ട് നിരോധവും, തുടര്‍ന്നെത്തിയ പുതിയ 2000 രൂപ നോട്ടുകളും, പിന്നീട് അവ വിപണിയില്‍ നിന്നു പിന്‍വലിച്ച നടപടിയുമൊന്നും നിങ്ങള്‍ മറന്നിരിക്കില്ലല്ലോ? സാമ്പത്തിക രംഗത്ത് ഇന്ത്യ നടത്തിയ വിപ്ലവകരമായ നീക്കമെന്നാണ് പലരും നോട്ട് നിരോധനത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ നീക്കത്തെ എതിക്കുന്നവരും കുറവല്ല. ലക്ഷ്യം നിറവേറിയെന്നു കാട്ടി ആര്‍ബിഐ 2023 മെയ് 19 നാണ് പുതിയ 2000 രൂപ നോട്ടുകള്‍ വിപണികളില്‍ നിന്നു പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഇടപാടുകള്‍ക്ക് ഈ നോട്ടുകള്‍Read More →

മുംബൈ: ജൂണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ക്രെറ്റയെന്ന് ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചു. ജൂണിൽ 15,786 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഈ ജനപ്രിയ മിഡ്-സൈസ് എസ്‌‌യുവി. “ക്രെറ്റ വെറുമൊരു ഉത്പന്നമല്ല, 12 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങളുടെ വികാരമാണ്. കഴിഞ്ഞ ദശകത്തിൽ, ബ്രാൻഡ് ക്രെറ്റ എസ്‌യുവി മേഖലയെ സ്ഥിരമായി പുനർനിർവചിക്കുകയും ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വളർച്ചയുടെ ശക്തമായ ഒരു സ്തംഭമായിRead More →

മുംബൈ: നാഷണല്‍ പേമെന്റ് കോർപ്പറേഷന്റെ സ്വന്തം യുപിഐ ആപ്പായ ‘ഭീമി’ന് (ഭാരത് ഇന്റർഫേസ് ഫോർ മണി) പ്രചാരം കൂട്ടാൻ പദ്ധതിയൊരുക്കുന്നു. നിലവില്‍ ഇടപാടുകള്‍ക്ക് ആനുകൂല്യമെന്ന നിലയില്‍ ചെറിയ തുക കാഷ് ബാക്ക് നല്‍കിവരുന്നുണ്ട്. ഇതു വിപുലമാക്കുന്നതിനാണ് ആലോചന. ഭീം ആപ്പിന്റെ യൂസർ ഇന്റർഫേസ് പരിഷ്കരിക്കുകയും എളുപ്പത്തില്‍ ഉപയോഗിക്കാൻ കഴിയുന്നതാക്കുകയും ചെയ്തതോടെ ഉപഭോക്താക്കള്‍ക്ക് പ്രിയമേറിവരികയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ഇടപാടുകളുടെ എണ്ണം ഇരട്ടിയായതായാണ് കണക്ക്. രണ്ടുവർഷത്തോളം ആരും തിരിഞ്ഞുനോക്കാതെ കിടന്ന ആപ്പാണിത്. 2022Read More →

കോട്ടയം: ഓണക്കാലത്ത് വെളിച്ചെണ്ണവില നിലവിട്ടുപോകുമെന്ന ഭീതിയില്‍ പാമോയില്‍ വിതരണത്തിന് ആലോചിച്ച്‌ സപ്ലൈകോ. വെളിച്ചെണ്ണവിതരണം കാര്യക്ഷമമായി നടത്താനുള്ള പരിമിതി ഏജൻസികള്‍ സപ്ലൈകോയെ അറിയിച്ചുകഴിഞ്ഞു. 1.5 ലക്ഷം ലിറ്റർ വെളിച്ചെണ്ണമാത്രമാണ് ഇനി സപ്ലൈകോ ശേഖരത്തിലുള്ളത്. ഇത് വരുന്ന മൂന്നുമാസത്തേക്ക് തികയില്ല. 15 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് സപ്ലൈകോയുടെ ഒരുമാസത്തെ വില്പന. ഇത്രയും ശേഖരം വാങ്ങാൻ ചുരുങ്ങിയത് 60 കോടി രൂപയെങ്കിലും വേണം. പൊതുവിതരണത്തിനാണെങ്കില്‍പ്പോലും വലിയതോതില്‍ മാർജിൻ കുറച്ച്‌ എണ്ണ കൊടുക്കാൻ പ്രയാസമാണെന്നാണ് ഏജൻസികള്‍Read More →