അറ്റാദായം 17 ശതമാനമുയര്‍ത്തി ഐഡിബിഐ ബാങ്ക്
മുംബൈ: 2026 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ ഐഡിബിഐ ബാങ്ക് അറ്റാദായം 2007 കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ദ്ധനവാണിത്. നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ അതേസമയം 4.18 ശതമാനത്തില്‍ നിന്നും 3.68 ശതമാനമായി ഇടിഞ്ഞു. പലിശ വരുമാനം 5 ശതമാനമുയര്‍ന്ന് 7021 കോടി രൂപയായിട്ടുണ്ട്. വായ്പയില്‍ നിന്നുള്ള വരുമാനം 4424 കോടി രൂപയില്‍ നിന്നും 4771 കോടി രൂപയായി വികസിച്ചപ്പോള്‍ മറ്റ് വരുമാനം 805 കോടി രൂപയില്‍ നിന്നും 1437Read More →
