ജിഎസ്ടി പരിഷ്‌ക്കരണം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്ന് വിദഗ്ധര്‍
മുംബൈ: ജിഎസ്ടി സ്ലാബുകള്‍ 5 ശതമാനവും 18 ശതമാനവുമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഡെവലപ്പര്‍മാരുടെ ചെലവ് കുറയ്ക്കുകയും വീടുവാങ്ങുന്നവരെ സഹായിക്കുകയും ചെയ്യും, വിദഗ്ധര്‍ പറയുന്നു. കുറഞ്ഞ നികുതിയുടെ ഗുണം ഡെവലപ്പര്‍മാര്‍ക്ക് ലഭിക്കുന്നതോടെ കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാകും. നിര്‍മ്മാണ വ്യവസായം വളരെക്കാലമായി ജിഎസ്ടി പരിഷ്‌ക്കരണം ആവശ്യപ്പെടുന്നുണ്ടെന്ന് സിബിആര്‍ഇ ചെയര്‍പേഴ്സണും സിഇഒയുമായ അന്‍ഷുമാന്‍ മാഗസിന്‍ പറഞ്ഞു. ജിഎസ്ടി ലളിതമാക്കാനും ഒരു പരിധിവരെ കുറയ്ക്കാനും കഴിയുമെങ്കില്‍, അത് തീര്‍ച്ചയായും നല്ല സ്വാധീനം ചെലുത്തും. പ്രത്യേകിച്ച്Read More →

