ടെക്‌സ്‌റ്റൈല്‍സിനായുള്ള പിഎല്‍ഐ സ്‌കീം: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി
ന്യൂഡല്‍ഹി: ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്കായുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌ക്കീമിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. നിക്ഷേപകരുടേയും ഉത്പാദകരുടേയും ഭാഗത്തുനിന്നുണ്ടായ ശക്തമായ താല്‍പര്യത്തെ തുടര്‍ന്നാണ് അപേക്ഷാ തീയതി നീട്ടിയത്. നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്ന കമ്പനികള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാണ് സമയപരിധി നീട്ടിയതെന്ന് മന്ത്രാലയം അറിയിച്ചു. pli.texmin.gov.in വെബ്സൈറ്റില്‍ അപേക്ഷാ പോര്‍ട്ടല്‍ തുറന്നിട്ടുണ്ട്. താല്‍പ്പര്യമുള്ള കമ്പനികള്‍ പുതിയ സമയപരിധിക്ക് മുമ്പ് ആവശ്യമായ എല്ലാ രേഖകളും നിക്ഷേപ പദ്ധതികളും സമര്‍പ്പിക്കണം. സമയപരിധി നീട്ടിയതിനെ വ്യവസായ വിദഗ്ധര്‍Read More →





