യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേയ്ക്ക്, സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പിലാക്കുക ലക്ഷ്യം
മുംബൈ: യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഒക്ടോബര്‍ 9 ന് മുംബൈ സന്ദര്‍ശിക്കും. അധികാരമേറ്റെടുത്തതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) നടപ്പിലാക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചകള്‍ ഈ ദിശയിലായിരിക്കും. ഇന്ത്യ, ഇതുവരെ ഒപ്പുവച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ വ്യാപാരകരാറാണ് ഇന്ത്യ-യുകെ എഫ്ടിഎ. പരമ്പരാഗത വ്യാപാര മേഖലകള്‍ മാത്രമല്ല, ലിംഗസമത്വം, നവീകരണം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എസ്എംഇ) പിന്തുണ തുടങ്ങിയ പുതിയ വിഷയങ്ങളുംRead More →





