ഐപിഒ പ്രൈസ് ബാന്റ് നിശ്ചയിച്ച് ഫിസിക്‌സ് വാല
മുംബൈ: ഇന്ത്യന്‍ വിദ്യാഭ്യാസ സാങ്കേതിക പ്ലാറ്റ്ഫോമായ ഫിസിക്സ്വാല പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) പ്രൈസ് ബാന്റായി 103-109 രൂപ നിശ്ചയിച്ചു. കമ്പനി 280.73 ബില്യണ്‍ രൂപ (3.19 ബില്യണ്‍ ഡോളര്‍) മൂല്യം ലക്ഷ്യമിടുന്നു. സെപ്റ്റംബറില്‍ 2.8 ബില്യണ്‍ ഡോളറായിരുന്നു മൂല്യം. വെസ്റ്റ്ബ്രിഡ്ജ്, ഹോണ്‍ബില്‍ ക്യാപിറ്റല്‍ എന്നിവ പിന്തുണയുള്ള എഡ്യുടെക്ക് പ്ലാറ്റ്‌ഫോം നവംബര്‍ 11 ന് ഐപിഒ തുടങ്ങും.ആങ്കര്‍ ബുക്ക് നവംബര്‍ 10 ന് തുറക്കും. 34.8 ബില്യണ്‍ രൂപയുടെ ഐപിഒയില്‍Read More →





