എൻഡോമെട്രിയോസിസ് വർക്ക്‌ഷോപ്പിന് അപേക്ഷകൾ ക്ഷണിച്ച് കെബിഎഫ്

കൊച്ചി: എൻഡോമെട്രിയോസിസിനെ കുറിച്ചുള്ള ‘ഫൈൻഡിം​ഗ് യുവർ വേ ത്രൂ എൻഡോമെട്രിയോസിസ്’ എന്ന ഏകദിന വർക്ക്‌ഷോപ്പിന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) അപേക്ഷകൾ ക്ഷണിച്ചു. ഫ്രഞ്ച് ആർട്ടിസ്റ്റും ബോർഡോക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യൂറേറ്ററുമായ നാദിയ റസ്സൽ കിസ്സൂൺ ആണ് വർക്ക്‌ഷോപ്പിന് നേതൃത്വം നൽകുന്നത്. ഡിസംബർ 15-ന് ഫോർട്ട് കൊച്ചിയിലെ ബാസ്റ്റിൻ ബംഗ്ലാവിൽ കെബിഎഫിന്റെ എബിസി ആർട്ട് റൂം പരിപാടിയുടെ ഭാഗമായാണ് വർക്ക്‌ഷോപ് നടത്തുന്നത്. രണ്ട് ബാച്ചുകളിലായി നടക്കുന്ന ഈ വർക്ക്‌ഷോപ്, ലോകമെമ്പാടുമുള്ളRead More →

ഇന്‍ഫോപാര്‍ക്കില്‍ കണ്‍വര്‍ജെന്‍സ് ഇന്ത്യ റോഡ് ഷോ

കൊച്ചി: അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന 33-ാമത് കണ്‍വെര്‍ജന്‍സ് ഇന്ത്യ പ്രദര്‍ശനത്തിന് മുന്നോടിയായുള്ള റോഡ് ഷോ ഇന്‍ഫോപാര്‍ക്കില്‍ നടന്നു. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കമ്പനികളുടെ പിച്ചിംഗില്‍ (നൂതനസാങ്കേതികവിദ്യയുടെയും ഉത്പന്നങ്ങളുടെയും വിവരണവും പ്രവര്‍ത്തനമാതൃകകളുടെ  അവതരണവും) സ്മാര്‍ട്ട് ഫോക്സ് ടെക്നോളജീസ് വിജയികളായി. സ്റ്റാര്‍ട്ടപ്പുകളെയും, മികച്ച ആശയവും ഉത്പന്ന മാതൃകകളുമുള്ള കമ്പനികളെയും കൈ പിടിച്ചുയര്‍ത്തുന്നതില്‍ ഏറെ പങ്ക് വഹിക്കുന്ന ഉദ്യമമാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയെന്ന് ഇന്‍ഫോപാര്‍ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.Read More →

 ലക്ഷം രൂപ ബമ്പർ സമ്മാനവുമായി മൈജി ക്രിസ്മസ് ബമ്പർ

കൊച്ചി: സ്മാർട്ട്ഫോൺ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ, അപ്ലയൻസുകൾ എന്നിവയുടെ ക്രിസ്മസ് സെയിലുമായി മൈജി. സെയിലിന്റെ ഭാഗമായി ഒരാൾക്ക് 10 ലക്ഷം രൂപയുടെ ബമ്പർ സമ്മാനം നേടാനുള്ള അവസരമുണ്ട്. ക്രിസ്മസിന് അനുബന്ധമായുള്ള വില്പനയിൽ വിവിധ ഉത്പന്നങ്ങൾക്ക് വിലക്കുറവും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. വിലക്കുറവിനൊപ്പം ലഭിക്കുന്ന ക്യാഷ്ബാക്കുകളും ഓഫറിന്റെ പ്രത്യേകതയാണ്. എസി, ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ അപ്ലയൻസുകൾ വാങ്ങുന്നവർക്ക് ഓരോ 10,000 രൂപയ്ക്കും 1,200 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചർ ലഭിക്കും. 10,000 രൂപRead More →

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് തിരൂർ ഷോറൂം ഉദ്ഘാടനം

മലപ്പുറം: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ തിരൂർ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ബോബി ചെമ്മണ്ണൂരും നടി നവ്യ നായരും ചേർന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. തിരൂരിലെ തിരഞ്ഞെടുക്കപ്പെട്ട നിർധനരായ രോഗികൾക്ക് ബോബി ചെമ്മണ്ണൂർ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധന സഹായം കുറുക്കോളി മൊയ്തീൻ എംഎൽഎ വിതരണം ചെയ്തു. അബ്ദുൽ സലാം കെ കെ അഹമ്മദ് പൗവൽ, സി പി ബാവ, പി പി അബ്ദുൽ റഹ്മാൻ, സാം സിബിൻ,Read More →