പെയിന്റിങ്ങില്‍ സമ്പൂര്‍ണ ഫിനിഷ് ഉറപ്പു നല്‍കി ഡ്യൂലക്‌സ് അഷുറന്‍സ്
2021-02-17
കൊച്ചി: പെയിന്റിന് കൃത്യമായ നിറവും ഫിനിഷും ഉറപ്പു നല്‍കുന്ന ഡ്യൂലക്‌സ് അഷുറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് അകസോ നോബല്‍. കൃത്യത ലഭിച്ചില്ലെങ്കില്‍ പെയിന്റ് മാറ്റി നല്‍കും എന്ന്‌വരെ ഉറപ്പു നല്‍കുന്നു. ഡ്യൂലക്‌സിന്റെ പ്രീമിയം ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഉല്‍പ്പന്ന ശ്രേണിക്കു മുഴുവന്‍ രാജ്യത്തുടനീളം ഈ പ്രോഗ്രാം ലഭ്യമാണ്. വ്യവസായത്തേക്കാള്‍ ഉപരിയായി ഉപഭോക്താക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിലവാരം കണ്ടെത്തുന്നുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും ഈ കാഴ്ചപ്പാടിലാണ് ഡ്യൂലക്‌സ് അഷുറന്‍സ് അവതരിപ്പിക്കുന്നതെന്നും ഉപഭോക്താക്കളുടെ ഉയര്‍ന്ന പ്രതീക്ഷകള്‍ക്കൊപ്പം എത്തുകയെന്നതാണ് സ്ഥാപനത്തിന്റെRead More →

