യൂട്യൂബർമാർക്ക് ബോബി & മറഡോണ ഗോൾഡ് ബട്ടൺ
സബ്സ്കൈ്രബർമാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് യൂട്യൂബ് നൽകുന്ന സിൽവർ, ഗോൾഡ്, ഡയമണ്ട് ബട്ടണുകൾക്ക് പുറമെ യൂട്യൂബർമാർക്ക് ഗോൾഡ് ബട്ടണുമായി ഡോ. ബോബി ചെമ്മണൂർ. കന്നഡ, തമിഴ്, മലയാളം ബ്ലോഗർമാരെയും വ്ളോഗർമാരെയും പങ്കെടുപ്പിച്ച്, മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ഇൻഫ്ളുവൻസേഴ്സ് മീറ്റിലാണ് 22 കാരറ്റ് സ്വർണത്തിൽ തീർത്ത ബോബി & മറഡോണ ഗോൾഡ് ബട്ടൺ സമ്മാനിക്കുക. വയനാട്ടിലെ വൈത്തിരി വില്ലേജ് റിസോർട്ടിൽ ്രെബഫുവരി 17 മുതൽ 19 വരെ നടക്കുന്ന ഇൻഫ്ളുവൻസേഴ്സ്Read More →


