ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായവുമായി കേരള സോപ്പ്സ്

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കേരള സോപ്പ്സ് അറ്റാദായത്തിൽ നേട്ടമുണ്ടാക്കിയതിൻ്റെ സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്.കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം രേഖപ്പെടുത്തിയാണ് കേരള സോപ്പ്സ് 2022-23 സാമ്പത്തിക വർഷം അവസാനിപ്പിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 1.16 കോടി രൂപയുടെ വർദ്ധനവാണ് ഇക്കുറി ഉണ്ടായത്. 2022-23 സാമ്പത്തതിക വർഷം 717 മെട്രിക് ടൺ സോപ്പ് ഉത്പന്നങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള വിപണികളിൽRead More →

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം പാദം: അറ്റാദായം 11% ഇടിഞ്ഞു

ന്യൂഡല്‍ഹി: വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 16,011 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണിത്. മൊത്തം വരുമാനം 5.3 ശതമാനം കുറഞ്ഞ് 2.11 ലക്ഷം കോടി രൂപയായപ്പോള്‍ 9 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ കമ്പനി തയ്യാറായി. വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. 16421 കോടി രൂപയാണ് ഇക്കണോമിക് ടൈംസ് പോള്‍ രേഖപ്പെടുത്തിയത്. ആര്‍ഐഎല്ലിന്റെ ടെലികോം വിഭാഗമായRead More →

ന്യൂഡല്‍ഹി: 2024 സാമ്പത്തികവര്‍ഷത്തെ വരുമാന വളര്‍ച്ചാ അനുമാനം കുറച്ചതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരി വെള്ളിയാഴ്ച ഇടിവ് നേരിട്ടു. 8.13 ശതമാനം താഴ്ന്ന് 1331.60 രൂപയിലായിരുന്നു ക്ലോസിംഗ്. ഇതോടെ 2022 ജനുവരി തൊട്ടുള്ള ഓഹരിയുടെ താഴ്ച 30 ശതമാനമായി. സെന്‍സെക്‌സ് 15 ശതമാനം നേട്ടമുണ്ടാക്കിയ സ്ഥാനത്താണിത്.അതേസമയം രണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് ഓഹരിയില്‍ ബുള്ളിഷ് പ്രതികരണമാണ്. റെലിഗെയര്‍ 1,738 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. ബിഎന്‍ബി പാരിബാസും വാങ്ങല്‍ റേറ്റിംഗാണ്Read More →

ന്യൂഡല്‍ഹി: ബസുമതി ഇതര, വെള്ള അരി കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. ഡയറക്ടേറ്റ്റ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനത്തില്‍ അറിയിച്ചതാണിത്. “ബസുമതി ഇതര വെളുത്ത അരിയുടെ കയറ്റുമതി  (പകുതി മില്ല് ചെയ്തതോ പൂര്‍ണ്ണമായും മില്ലുചെയ്തതോ ആയ അരി, പോളിഷ് ചെയ്താലും ഇല്ലെങ്കിലും) നിരോധിച്ചിരിക്കുന്നു,”ഡിജിഎഫ്ടി വിജ്ഞാപനത്തില്‍ പറഞ്ഞു. അതേസമയം വിജ്ഞാപനത്തിന്‌ മുന്‍പുള്ള ലോഡുകള്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കും. അരി കയറ്റുമതി ചെയ്യാന്‍ ഇന്ത്യ ഒരുങ്ങുന്നതായി ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന്Read More →

ന്യൂഡല്‍ഹി: എണ്ണ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ എണ്ണ, വാതക ഇറക്കുമതി ബില്‍ ഒരു വര്‍ഷം മുമ്പുള്ളതി്നെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞു.  35 ബില്യണ്‍ ഡോളറാണ് കഴിഞ്ഞപാദത്തില്‍ രേഖപ്പെടുത്തിയ ഇറക്കുമതി. 31.4 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ് അവലോകന പാദത്തില്‍ രാജ്യം നടത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 48.1 ബില്യണ്‍ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മാത്രമല്ല  എണ്ണ ഇറക്കുമതിയുടെ അളവ്  60.1 ദശലക്ഷം മെട്രിക് ടണ്ണായിRead More →