സാംഘി സിമന്റിനെ ഏറ്റെടുത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ

ന്യൂഡൽഹി: സാംഘി സിമന്റിനെ ഏറ്റെടുത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ. 5000 കോടി രൂപക്കാണ് കമ്പനിയെ അദാനി ഏറ്റെടുത്തത്. ഇതിലൂടെ 2028 ആകുമ്പോഴേക്കും സിമന്റ് ഉൽപാദനം ഇരട്ടിയാക്കുകയാണ് അദാനിയുടെ ലക്ഷ്യം. ട്വിറ്ററിലൂടെയാണ് അദാനി സാംഘിയെ ഏറ്റെടുത്ത വിവരം പ്രഖ്യാപിച്ചത്. ഏറ്റെടുക്കൽ സംബന്ധിച്ച് അംബുജ സിമന്റ്സിന്റെ പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്. പ്രതിവർഷം 6.1 മില്യൺ ടണ്ണാണ് സാംഘി സിമന്റിന്റെ ഉൽപാദനം. ഒരു ബില്യൺ ലൈംസ്റ്റോൺ ശേഖരവും കമ്പനിക്കുണ്ട്. സാംഘി സിമന്റിനെ കൂടിRead More →

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 7.95 ശതമാനമായി കുറഞ്ഞു: സിഎംഐഇ

ന്യൂഡല്‍ഹി:  കാര്‍ഷിക തൊഴിലാളികളുടെ ആവശ്യം വര്‍ദ്ധിച്ചതിനാല്‍ രാജ്യത്തെ തൊഴില്ലായ്മ നിരക്ക് ജൂലൈയില്‍ കുറഞ്ഞു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) ഡാറ്റ പ്രകാരം തൊഴിലില്ലായ്മ നിരക്ക്  7.95 ശതമാനമായി കുറയുകയായിരുന്നു. ജൂണില്‍ 8.45 ശതമാനമായിരുന്ന സ്ഥാനത്താണിത്.  ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 7.89 ശതമാനമായാണ് ഇടിഞ്ഞത്.  ജൂണിലിത് 8.73 ശതമാനമായിരുന്നു. അതേസമയം നഗരങ്ങളിലെ തൊഴിലില്ലായ്മ 7.87 ശതമാനത്തില്‍ നിന്നും 8.06 ശതമാനമായി. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെ ആവശ്യം വര്‍ദ്ധിക്കുന്നതിനാല്‍, ഗ്രാമീണRead More →

സെക്യൂരിറ്റികള്‍ വിതരണം ചെയ്തതിലൂടെ സര്‍ക്കാര്‍ സമാഹരിച്ചത് 5.77 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ഡേറ്റഡ് സെക്യൂരിറ്റികള്‍ വിതരണം ചെയ്തതിലൂടെ സര്‍ക്കാര്‍ നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ 5.77 ലക്ഷം കോടി രൂപ സമാഹരിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചതാണിത്. ഇതേ കാലയളവില്‍ ഇന്‍സ്ട്രുമെന്റിലൂടെ സ്വരൂപിച്ച അറ്റ തുക 4.18 ലക്ഷം കോടി രൂപയാണ്. സെക്യൂരിറ്റികള്‍, ട്രഷറി ബില്ലുകള്‍, ബാഹ്യ വായ്പകള്‍, സ്റ്റേറ്റ് പ്രൊവിഡന്റ് ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്രോതസ്സുകള്‍ വഴിയാണ് സര്‍ക്കാര്‍ വായ്പയെടുക്കുന്നത്.2023-24 ല്‍ 17.99 ലക്ഷം കോടി രൂപയുടെ അറ്റ കടം കേന്ദ്രസര്‍ക്കാര്‍Read More →

കാര്‍ലൈലിന് 5.91 ശതമാനം ഓഹരി വില്‍ക്കാന്‍ അനുമതി, സ്‌പൈസ് ജെറ്റ് ഓഹരി ഉയര്‍ന്നു

ന്യൂഡല്‍ഹി: കാര്‍ലൈല്‍ ഗ്രൂപ്പിന്റെ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിംഗ് യൂണിറ്റായ കാര്‍ലൈല്‍ ഏവിയേഷന്‍ പാര്‍ട്‌ണേഴ്‌സിന് 5.91 ശതമാനം ഓഹരി നല്‍കാന്‍ സ്‌പൈസ് ജെറ്റ്. ഇതിനായുള്ള ഓഹരിയുടമകളുടെ അനുമതി കമ്പനിയ്ക്ക് ലഭ്യമായി. തുടര്‍ന്ന് കമ്പനി ഓഹരി 7.20 ശതമാനം ഉയര്‍ന്നു. 31.42 രൂപയിലായിരുന്നു ക്ലോസിംഗ്. ഓഹരിയൊന്നിന് 48 രൂപ നിരക്കിലാണ് വാങ്ങല്‍. അതായത് മികച്ച പ്രീമിയത്തില്‍. പ്രൊമോട്ടര്‍ അജയ് സിങ്ങിന് 20 ശതമാനം ഇക്വിറ്റി ഓഹരികള്‍ നല്‍കാനും എയര്‍ലൈനിന് പദ്ധതിയുണ്ട്. അദ്ദേഹം  ഓഹരി 10Read More →

ഇ​ൻ​ഡി​ഗോ​ക്ക് 3090 കോ​ടി ലാ​ഭം

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​നി​ന്റെ മാ​തൃ​ക​മ്പ​നി​യാ​യ ഇ​ന്റ​ർ​ഗ്ലോ​ബ് ഏ​വി​യേ​ഷ​ൻ ജൂ​ണി​ൽ അ​വ​സാ​നി​ച്ച ഒ​ന്നാം പാ​ദ​ത്തി​ൽ 3090.6 കോ​ടി രൂ​പ അ​റ്റാ​ദാ​യ​മു​ണ്ടാ​ക്കി. ക​മ്പ​നി​യു​ടെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ക​മ്പ​നി 1064.3 കോ​ടി രൂ​പ ന​ഷ്ട​മു​ണ്ടാ​ക്കി​യി​രു​ന്നു. ഒ​ന്നാം പാ​ദ​ത്തി​ൽ 17,160.9 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തും എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന വ​രു​മാ​ന​മാ​ണ്. ക​മ്പ​നി​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​വും യാ​ത്ര​ക്കാ​രു​ടെ ഉ​യ​ർ​ന്ന എ​ണ്ണ​വു​മാ​ണ് മി​ക​ച്ച ലാ​ഭം നേ​ടാ​ൻRead More →